കയറി പിടിച്ചയാളുടെ കരണത്തടിച്ച് സാനിയ ഇയ്യപ്പൻ നിവിൻപോളി പ്രതികരിച്ചു രംഗത്ത്

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ ഞെട്ടിച്ച ഒരു സംഭവം ആയിരുന്നു നടന്നത് , ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതും ആണ് , കഴിഞ്ഞ ദിവസം തന്റെപുതിയ ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി കോഴിക്കോട് വെച്ച് നടന്ന ഒരു സംഭവം ആണ് , നിവിൻ പോളി-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രം സാറ്റർഡേ നൈറ്റിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് ഒരു പ്രോഗ്രാം നടന്നിരുന്നു. ഈ പരുപാടിക്കിടെ നടി സാനിയ ഇയ്യപ്പനെ ചില ഞരമ്പന്മാർ കയറി പിടിക്കുന്നതും ഇതിന് താരം പ്രതികരിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ഇപ്പോഴിത ഈ പരുപാടിക്കിടെ തനിക്കും സമാന അനുഭവം നേരിട്ടുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിലെ മറ്റൊരു യുവ നടിയും. ഹൈലൈറ്റ് മാളിലെ പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ തന്നെ കയറി പിടിച്ചു എന്നാണ് നടി വെളിപ്പെടുത്തുന്നത്..എവിടെ എന്ന് എനിക്ക് പറയാൻ അറപ്പ് തോന്നുന്നുവെന്നും നടി പറയുന്നു.

 

 

ആ നിമിഷം ഞാൻ മരവിച്ചു പോയി. മരവിപ്പിൽ നിന്നു കൊണ്ട് ചോദിക്കുവാണ്. തീർന്നോ നിന്റെയൊക്കം അസുഖം.ഇത്രയും ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളവരാണോ നമ്മുടെ ചുറ്റും ഉള്ളവർ എന്നും നടി ചോദിച്ചു.എവിടെ എന്ന് എനിക്ക് പറയാൻ അറപ്പ് തോന്നുന്നുവെന്നും നടി പറയുന്നു. ആ നിമിഷം ഞാൻ മരവിച്ചു പോയി. മരവിപ്പിൽ നിന്നു കൊണ്ട് ചോദിക്കുവാണ്. തീർന്നോ നിന്റെയൊക്കം അസുഖം.ഇത്രയും ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളവരാണോ നമ്മുടെ ചുറ്റും ഉള്ളവർ എന്നും നടി ചോദിച്ചു.ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിക്കു ശേഷം റോഷൻ ആൻഡ്രൂസ്-നിവിൻ പോളി കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. ഈ സംഭവത്തിനു എതിരെ പ്രതികരിച്ചിരിക്കുകയാണ് നിവിൻപോളി , കൂടുതൽ അറിയാൻ വീഡിയോ കാണുക

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →