Latest news and updates

King Of Kotha യിലെ താരങ്ങളെ കണ്ട് പ്രതിക്ഷ കൈവിടാതെ താരങ്ങൾ

മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ദുൽഖർ നായകനാകുന്ന ആക്ഷൻ ത്രില്ലറിന്റെ സംവിധാനം ചെയുന്ന ഒരു ചിത്രം ആണ് കിംഗ് ഓഫ് കൊത്ത . ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തിൽ നായികയാകുന്നു എന്നും റിപ്പോർട്ടുണ്ട്. മാസ് ഗ്യാങ്‍സ്റ്റർ ചിത്രമായി ഒരുക്കുന്ന ചിത്രത്തിൽ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. എന്നാൽ ഇപ്പോൾ ചിത്രത്തിൽ അഭിനയിക്കുന്നവരുടെ ലിസ്റ്റ് പുറത്തുവന്നതോടെ എല്ലാവരും ആവേശകത്തിൽ തന്നെ ആണ് , വലിയ ഒരു താര നിരതന്നെ ആണ് ചിത്രത്തിൽ ഉള്ളത് , ബിഗ് ബഡ്‌ജിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് , ദുൽഖുർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു ചിത്രം ആണ് ,

 

 

ഗോകുൽ സുരേഷ് ആണ് മറ്റൊരു പ്രധാന താരം. ദുൽഖറും ഗോകുൽ സുരേഷും ആദ്യമായാണ് ഒരുമിക്കുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോവുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയ ജോസിന് രചന നിർവഹിച്ച അഭിലാഷ് എൻ. ചന്ദ്രൻ ആണ് മാസ് എന്റർടെയ്‌നറായി ഒരുങ്ങുന്ന കിംഗ് ഒഫ് കൊത്തയുടെ രചയിതാവ്. മംഗലാപുരം ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് കിംഗ് ഒഫ് കൊത്ത നിർമ്മിക്കുന്നത്. പാൻ ഇന്ത്യയിൽ ആണ് ചിത്രം ഒരുങ്ങുന്നത് , ചിത്രം ഇപ്പോൾ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് ഇതുപോലെ ഒരു സിനിമ മലയാളത്തിൽ നിന്നും ആദ്യമായിട്ട് ആയിരിക്കും ഇറങ്ങുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Comments are closed.