കൈവിരലുകളിൽ അണിയുന്ന ആഭരണമാണ് മോതിരം. സാധാരണയായി സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് മുതലായ ലോഹങ്ങൾ ഉപയോഗിച്ചുള്ള ലോഹക്കൂട്ടുകളിലാണ് മോതിരങ്ങൾ നിർമ്മിക്കുന്നത്. പ്ലാസ്റ്റിക്കിലും തടിയിലും ഗ്ലാസിലും മറ്റും നിർമ്മിക്കപ്പെടുന്ന മോതിരങ്ങളും സാധാരണയാണ്. പുരുഷന്മാരും സ്ത്രീകളും മോതിരം അണിയാറുണ്ട്. മോതിരത്തിന് ആദിയും അവസാനവുമില്ല എന്ന കാരണത്താൽ വിവാഹബന്ധത്തെ സൂചിപ്പിക്കാനായി മോതിരം ഉപയോഗിച്ചുവരുന്നു. ജ്യോതിഷത്തിൽ ഓരോ ലോഹത്തിനും വ്യത്യസ്തമായ പ്രാധാന്യമാണ് പറയുന്നത്. എന്നാൽ എല്ലാ ലോഹങ്ങളിലും സ്വർണ്ണത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. സ്വർണ്ണം ധരിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ചൂണ്ടുവിരലിൽ സ്വർണ്ണമോതിരം ധരിക്കുന്നതിലൂടെ ഏകാഗ്രത വർദ്ധിക്കുന്നു.
രാജയോഗത്തിനും സ്വർണ്ണ മോതിരം ധരിക്കുന്നത് സഹായകമാണെന്ന് പറയപ്പെടുന്നു. ഇതുകൂടാതെ മോതിരവിരലിൽ സ്വർണ്ണമോതിരം അണിയുന്നതിലൂടെ കുട്ടികളുടെ സന്തോഷത്തിൽ വരുന്ന തടസ്സങ്ങൾ നീങ്ങുന്നു. എന്നാൽ ഈ മോതിരം ഉണ്ടാക്കുന്നത് എങ്ങിനെ ആണ് എന്ന് കാണിക്കുന്ന വീഡിയോ ആണ് ഇത് വളരെ നേരം എടുത്തു ചെയ്യേണ്ടേ ഒരു കാര്യം തന്നെ ആണ് ഇത് , ഒരു മോതിരം ഉണ്ടാക്കാൻ മണിക്കൂറുകളോളം നേരം കഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ വീഡിയോ ആണ് , സ്വർണത്തിൽ നിരവധി ചിത്രപ്പണികൾ ചെയുന്ന നിരവധി ആളുകളും ഉണ്ട് എന്നാൽ ഇങ്ങനെ എല്ലാം ആക്കി എടുക്കാൻ നല്ല രീതിയിൽ ഉള്ള കഷ്ടപ്പാട് ഉണ്ട് , എന്നാൽ എങ്ങിനെ ആണ് സ്വർണ മോതിരം ഉടക്കി എടുക്കുന്നത് എന്ന് കണ്ടു നോക്ക്
https://youtu.be/d_PpJg6jTm4