Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

വെള്ളക്കെട്ടിൽ നിന്നും ചാടിയ 70 കാരന് സംഭവിച്ചത്

മലകളുടെ മുകളിൽ നിന്നും മാരിവില്ലുകളെ പൊഴിച്ചിട്ട് ചിതറി തെറിക്കുന്ന ജലപ്രവാഹം. താഴെ നിന്ന് അത് നോക്കി നിൽക്കാൻ എന്ത് രസമാണ്. വെള്ളച്ചാട്ടങ്ങൾ എന്നും കാണാൻ ആള് കൂടും എന്നതാണ് സത്യം. ഇന്ത്യയിൽ തന്നെ പലയിടങ്ങളിലും കാഴ്ചയെ പിടിച്ചു നിർത്തുന്ന മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളുണ്ട്, അവയൊക്കെ ആകർഷകങ്ങളുമാണ്, പ്രത്യേകിച്ച് മഴക്കാലങ്ങളിൽ. രാജ്യത്തെ ഏറ്റവും മനോഹരമായ ചില വെള്ളച്ചാട്ടങ്ങളെ പരിചയപ്പെടൂ. എന്നാൽ വെള്ളച്ചാട്ടത്തിൽ നിന്നും ഒരു മനുഷ്യൻ നദിയിലേക്ക് ചാടുന്ന ദിർശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , മഴക്കാലം ആയിക്കഴിഞ്ഞാൽ നമ്മൾ നേരിടുന്ന പ്രധാന പ്രശനം ആണ് മഴ വെള്ളം മൂലം ഉണ്ടാകുന്ന അപകടങ്ങൾ , സാധാരണ ആയി വെള്ളപൊക്കം ആണ് കൂടുതൽ ഉണ്ടാവാറുള്ളത് ,

 

എന്നാൽ ഇപ്പോൾ അതിന്റെ തീവ്രത കൂടി വരുകയാണ് വർഷങ്ങളായി നമ്മൾ മലയാളികൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പ്രളയവും അതുമായി ബന്ധപ്പെട്ട ചില പ്രേശ്നങ്ങളും. ഓരോ വർഷവും കാലാവസ്ഥയിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾ മൂലം നിരവധി അപകടങ്ങൾ ഉണ്ടാകാനും കാരണമാകാറുണ്ട് , എന്നാൽ വെള്ളച്ചാട്ടത്തിൽ നിന്നും അതി സഹാസ്യമായി ചാടുന്ന ഒരു മനുഷ്യനെ ആണ് ഇപ്പോൾ ലോകം കണ്ടു കൊണ്ടിരിക്കുന്നത് , നിരവധി ആളുകളെ സാക്ഷിയാക്കി ആണ് അദ്ദേഹം വെള്ളത്തിലേക്ക് ചാടുന്നത് .അദ്ദേഹത്തിന് ഒന്നും സംഭവിച്ചുമില്ല വളരെ അപകടം നിറഞ്ഞ ഒരു രംഗം തന്നെ ആയിരുന്നു അത്, എന്നാൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാതെ ഇരിക്കുക തന്നെ ആണ് നല്ലതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.