മോഹൻലാൽ ആദ്യം എനിക്കൊരു മെസേജ് അയച്ചു പിന്നെ വിളിച്ചു RJ ഷാൻ പറഞ്ഞത്

സുരേഷ് ഗോപി നായകനായ പാപ്പാൻ എന്ന സിനിമയുടെ തിരക്കഥാകൃത്തു ആണ് ആർ ഷാൻ എന്നാൽ , ചിത്രം വളരെ അതികം പ്രേക്ഷക പ്രതികരണം നേടിയതും ആണ് , എന്നാൽ ഇപ്പോൾ RJ Shaan മോഹൻലാലിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ക്ലബ് FM നു നൽകിയ ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ എല്ലാം വ്യക്തം ആക്കിയത് , തനിക്ക് അഭിമുകം ചെയ്യാൻ ആഗ്രഹം ഉള്ള രണ്ടു ആളുകൾ ആണ് മമ്മൂട്ടിയും മോഹൻലാലും തനിക്ക് രണ്ടു പേരോടും ആരാധന ആണ് എന്നും ,

 

RJ ആയിരുന്ന കാലത്തു തൻ മോഹൻലാലിന് ഒരു ട്രീ ബ്യു ട്ട് ചെയ്തിരുന്നു എന്നും അത് കണ്ടതിനു ശേഷം മഞ്ജു വാരിയർ അത് മോഹൻലാലിന് അയച്ചു കൊടുത്ത് അത് കണ്ടിട്ട് മോഹൻലാൽ തന്നെ വിളിച്ചു എന്നും കുറേ നേരം സംസാരിച്ചു എന്നും എനെ കൂടുതൽ ഇമോഷണൽ ആക്കിയ ഒരു കാര്യം ആയിരുന്നു അത് എന്നും , എന്നാൽ മോഹൻലാലിനെ ആരാധിക്കുന്ന ഏതാനും പറഞ്ഞു , മോഹൻലാലിനെ ഇനി വരൻ ഇരിക്കുന്ന സിനിമകളെ കുറിച്ചും സംസാരിച്ചു , എന്നാൽ ഈ കാര്യം പറഞ്ഞു സോഷ്യൽ മീഡിയയിൽ വന്നത് വലിയ ചർച്ചകൾക്ക് ഇടയാക്കിയതും ആണ് കുടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →