പൂജ അവധിക്ക് നിരവധി സിനിമകൾ ആണ് റിലീസ് ചെയ്യാൻ ഇരിക്കുന്നു എന്നാണ് എല്ലാവരും പറഞ്ഞത് എന്നാൽ ഇതുവരെ ഒരു സിനിമയും ഇതുവരെ വന്നില്ല , എന്നത് താനെ ആണ് മലയാള സിനിമയോട് കുഴപ്പം , മലയാള സിനിമകളുടെ റിലീസ് ആണ് ഈ ആഴ്ചയിൽ നടക്കാൻ ഇരിക്കുന്നത് മലയാളത്തിൽ നിന്നും നിരവധി ചിത്രങ്ങൾ ആണ് പൂജ റിലീസ് ആയി ഏതാണ് ഇരുന്നത് , എന്നാൽ അത് എല്ലാം മറിയത്തിന്റെ വിഷമത്തിൽ ആണ് എല്ലാവരും , മമ്മൂട്ടി ചിത്രം റോഷാക്കും നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ്സും റിലീസ് നീട്ടിയതോടെ ഈ ആഴ്ച തിയറ്ററുകളിലെത്തുന്ന വലിയ റിലീസുകൾ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനും സുരേഷ് ഗോപിയുടെ മേം ഹൂ മൂസയും മാത്രമാകും.
പൊന്നിയിൻ സെൽവനും മേം ഹൂ മൂസയും 30ന് തിയറ്ററുകളിൽ എത്തും. ധനുഷ്‍–സെൽവരാഘവൻ ചിത്രം നാനേ വരുവേൻ –ഈ മാസം 29, വിക്രംവേദ ഹിന്ദി –30 എന്നിവയാണ് ഈ ആഴ്ച തിയറ്ററുകളിലെത്തുന്ന മറ്റ് സിനിമകൾ.എന്നാൽ ഇങ്ങനെ ഏലാം വാർത്തകൾ വന്നു എന്നാലും ഒരു സിനിമകൾ പോലും ഇറങ്ങിയില്ല എന്നത് തന്നെ ആണ് സത്യം , എന്നാൽ സിനിമകളുടെ റിലീസ് എല്ലാം മാറ്റി എന്ന വാർത്തകൾ ആണ് വന്നത് , എന്നാൽ ഇത് തന്നെ ആണ് മലയാള സിനിമയുടെ കുഴപ്പം എന്ന് പറഞ്ഞു നടക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ , എന്നാൽ എല്ലാ സിനിമകളും ഇനി എന്നാണ് ഇറങ്ങുക എന്നു ഇതുവരെ റിപോർട്ടുകൾ വന്നിട്ടില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,