മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദർ ട്രെയിലർ എത്തി വലിയ ഒരു സ്വീകാര്യത തന്നെ ആണ് നേടിയെടുത്തത് , . ഒക്ടോബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ രംഗങ്ങൾ അതേപടി പകർത്തിയാണ് തെലുങ്കും ഒരുക്കിയിരിക്കുന്നത്. വിവേക് ഒബ്റോയ്‌യുടെ വില്ലൻ വേഷമായ ബോബി എന്ന കഥാപാത്രം തെലുങ്കിൽ ഇല്ല എന്നതാണ് പ്രധാന വ്യത്യാസങ്ങളിലൊന്ന്. സത്യദേവ് കഞ്ചരണയാണ് വില്ലൻ വേഷത്തിലെത്തുന്നത്. വലിയ ഒരു കാത്തിരിപ്പിൽ ആണ് എല്ലാ പ്രേക്ഷകരും ഇരിക്കുന്നത് മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ റീമാകെ ആണ് തെലുങ്കിൽ ഇറക്കുന്നത് , സൂപ്പർഹിറ്റ് സംവിധായകൻ മോഹൻരാജ ജയം രാജ യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫർ ഒരുക്കുന്നത്. എസ്. തമൻ ആണ് സംഗീത സംവിധാനം.
മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയൻതാരയാണ് തെലുങ്കിൽ പുനരവതരിപ്പിക്കുന്നത്. ലൂസിഫർ തെലുങ്കിലെത്തുമ്പോൾ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ വ്യക്തമാക്കിയിരുന്നു. എന്നാൽ മലയാളത്തിലെ പോലെ തന്നെ എല്ലാ നർമ്മങ്ങളും തെലുങ്കിലും ചിത്രീകരിച്ചിട്ടുണ്ട് , മോഹൻലാലിനെ വെല്ലുന്ന പ്രകടനം ചിത്രത്തിൽ കൊണ്ട് വരൻ നോക്കി എങ്കിലും അത് നടന്നില്ല എന്നു തന്നെ ആണ് പ്രേക്ഷകർ പറയുന്നത് , എന്നാൽ ഈ അടുത്തിടെ ആണ് സ്റ്റീഫൻ എത്രമാത്രം ശക്തൻ ആണ് എന്നു പറഞ്ഞു കൊണ്ട് പൃഥ്വിരാജ് നമ്മളുടെ മുന്നിൽ എത്തിയത് , തെലുങ്കിൽ നിന്നും ആര് വന്നാലും അത് മോഹൻലാലിനെ പോലെ ആവില്ല എന്നു പറയുകയാണ് , പ്രേക്ഷകരും നിരൂപകരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,