ദുല്‍ഖറിന് ബോളീവുഡില്‍ പുതിയ റെക്കോര്‍ഡ്

മലയാളത്തിലെ ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി ആർ ബാൽക്കി സംവിധാനം ചെയ്ത ‘ചുപ്’ മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ചുപ്പിന് റിലീസിൻറെ രണ്ടാം ദിനവും ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം. മൾട്ടിപ്ലെക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം ദേശീയ ചലച്ചിത്ര ദിനമായി ആചരിച്ച 23 നായിരുന്നു ചിത്രത്തിൻറെ റിലീസ്.പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ നൽകിയ കണക്ക് പ്രകാരം 3.06 കോടി ആയിരുന്നു ചിത്രത്തിൻറെ ഇന്ത്യൻ ഓപണിംഗ് കളക്ഷൻ. ഇപ്പോഴിതാ രണ്ടാം ദിനമായ ശനിയാഴ്ചത്തെ ചിത്രത്തിൻറെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്.

 

 

വേൾഡ് വൈൽഡ് ബോക്സ് ഓഫീസിൽ നിന്നും 15 കോടി രൂപ ആണ് കളക്ഷൻ നേടിയത് , അതുമാത്രം അല്ല ഡിജിറ്റൽ സാറ്റലൈറ് വഴി സൂപ്പർ ഹിറ്റ് ആയിരിക്കുകയാണ് , ചിത്രത്തിൽ വലിയ ഒരു താര നിര താനെ ആണ് ഉള്ളത് , ഓരോ ഷോകൾക്കും നിറഞ്ഞ സദസിൽ ആണ് പ്രദർശനം നടന്നു കൊണ്ടിരിക്കുന്നത് , സീത രാമം എന്ന ചിത്രത്തിന് ശേഷം തിയേറ്ററിൽ എത്തിയ ചിത്രം ആയത്തുകാരണം വലിയ ഒരു പ്രതീക്ഷ ആണ് ചിത്രത്തിന് ലഭിച്ചത്, . മലയാള താരം ആയി അഭിനയിച്ച ഈ ചിത്രം വലിയ ഹിറ്റ് ആണ് നേടിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →