തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട യുവതി

നാട്ടിൽ ഇപ്പോൾ തെരുവ് നായകളുടെ ശാലിയും ആണ് കൂടുതൽ ആയി ഉള്ളത് , റോഡിലൂടെ നടക്കുമ്പോൾ പോലും ആക്രമിക്കാൻ വരുന്ന നായകൾ ആണ് വലിയ ശല്യം ആയി മാറിയിരിക്കുകയാണ് ഇപ്പോൾ നിരവധി വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്നത് , അതുപോലെ തന്നെ തെരുവ് നായയുടെ ആക്രമണം മൂലം നിരവധി ആളുകൾ ആണ് മരണം വരെ സംഭവിച്ചിട്ടുള്ളത് , എന്നാൽ തെരുവ് നായയുടെ ശല്യം കാരണം വാഹന അപകടങ്ങളും നിരവധി ആണ് ഉണ്ടാവുന്നത് ബൈക്ക് യാത്രക്കാരെ അപകടത്തിൽ ആകുന്നതിൽ നായയ്ക്കക് വളരെ സുപ്രധാന ആയ ഒരു പങ്കു ഉണ്ട് , എന്നാൽ ഈ വീഡിയോയിൽ അതുപോലെ ഉള്ള ഒരു അപകടം ആണ് എന്നാൽ ഭാഗ്യം കൊണ്ട് മാത്രം ആണ് വലിയ ഒരു അപകടത്തിൽ നിന്നും രക്ഷ പെട്ടത് ,

 

എന്നാൽ തെരുവ് നായകളെ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങി എന്ന വാർത്തകളും വരുന്നു , സ്ത്രീകളും കുട്ടികളുമാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നതെന്നും സർക്കാർ അറിയിച്ചു. തെരുവ് നായ ശല്യവുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികളും നിർദേശം സമർപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. കേരളത്തിലെ തെരുവു നായ ശല്യത്തിന് പരിഹാരം കാണണമെന്ന് . തെരുവ് നായ ശല്യവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. നിലവിലെ ചട്ടങ്ങൾ ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.ലോറിയുടെയും തെരുവ് നായയുടെയും ഇടയിൽ പെട്ട് ഭാഗ്യം കൊണ്ട് രക്ഷപെട്ട യുവതിയുടെ വീഡിയോ കാണാം

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →