മോഹന്‍ലാലിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ ആ പ്രവചനം അത് സത്യമായി

നടൻ ആയും സംവിധായകൻ ആയും മലയാള സിനിമയിൽ നിറഞ്ഞു നിന്ന ഒരു വ്യക്തി ആണ് ശ്രീനിവാസൻ ഏതൊരു കാര്യത്തെയും നർമം കലർത്തി പറയുന്ന ഒരു വ്യക്തി ആണ് , എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ ദീർഘ വീക്ഷണത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് , കൈരളി tv യുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരുപാടിയിൽ ആണ് ഈ കാര്യങ്ങൾ പറഞ്ഞത് , അത് വീണ്ടും വൈറൽ ആവുമ്പോൾ ശ്രദ്ധേ നേടുന്നു , മമ്മൂട്ടി വലിയ ദീർഘ വീക്ഷണമുള്ള ആള് ആണ് എന്നാണ് പറയുന്നത് , താൻ സിനിമയിൽ എത്തിയ കാലത്തു മമ്മൂട്ടി നടൻ ആയി നിൽക്കുകയാണ് അന്ന് മോഹൻലാൽ വില്ലൻ ആയി അഭിനയിക്കുന്നു ,

 

 

 

ആ സമയത്തു ഒരു സ്ഥലത്തു വെച്ച് മാമൂട്ടി തന്നോട് പറഞ്ഞ കാര്യം ആണ് ഇപ്പോൾ ചർച്ച ആവുന്നത് , മോഹൻലാൽ അടുത്ത് തന്നെ തനിക്ക് ഭീഷണി ആവും എന്നു മമ്മൂട്ടി പറഞ്ഞത് ആണ് , എന്നാൽ ആ സമയത്തു മോഹൻലാൽ വില്ലൻ വേഷങ്ങൾ ആണ് ചെയ്തു കൊണ്ടിരുന്നത് , പിന്നീട് മമ്മൂട്ടി പറഞ്ഞത് പോലെ മോഹൻലാൽ നടൻ ആയി മാറുകയായിരുന്നു , അതുപോലെ തന്ന മമ്മൂട്ടിയുടെ ദീർഘ വീക്ഷണം പ്രിയദർശന്റെ കാര്യത്തിൽ ആയിരുന്നു , പ്രിയദർശനെ കുറിച്ച് പറഞ്ഞതും വലിയ ഒരു ചർച്ച തന്നെ ആയിരുന്നു , മമ്മൂട്ടി പ്രിയദർശൻ മലയാളത്തിൽ വലിയ ഒരു സംവിധായകൻ ആവും എന്നു മമ്മൂട്ടി പറഞ്ഞിരുന്നു അതിനെ കുറിച്ചും ചർച്ചകൾ വന്നു കൂടുതൽ അറിയൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →