എമ്പുരാനിലെ ട്വിസ്റ്റ് ഇപ്പോഴേ പുറത്തായോ ചിത്രം വലിയ മുതൽ മുടക്കിൽ ഒരുങ്ങും

മലയാള സിനിമ പ്രേക്ഷകർ വലിയ ഒരു ആകംഷയിൽ ഇരിക്കുന്ന ഒരു ചിത്രം ആണ് , പൃഥ്വിരാജ് സംവിധാനം, ചെയുന്ന ഏമ്പുരാൻ എന്ന മലയാള സിനിമ എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ‘എൽ 2: എമ്പുരാൻ’ ജോലികൾ ഔദ്യോഗികമായി തുടങ്ങുന്ന വിവരം അടുത്തിടെയാണ് മോഹൻലാൽ അറിയിച്ചത്. ഇപ്പോഴിതാ സിനിമയ്ക്കായി ലാൽ ഒരുക്കങ്ങൾ തുടങ്ങി. പ്രീപ്രൊഡക്ഷൻ ജോലികൾ വേഗത്തിൽ പൂർത്തിയാക്കി ഷൂട്ടിംഗിലേക്ക് നിർമാതാക്കൾ വേഗത്തിൽ കടക്കും എന്നാണ് പറയുന്നത് , 2019 ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ആയിരുന്നു ലൂസിഫർ , മോഹൻലാൽ മഞ്ജുവാരിയർ ,ടോവിനോ തോമസ് എന്നിങ്ങനെ നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ വേഷം ഇടതു , വലിയ ഒരു ഹിറ്റ് തന്നെ ആയിരുന്നു ആ ചിത്രം നേടിയെടുത്തത് ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷനും നേടി ,

 

 

എന്നാൽ ആ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള വലിയ ഒരു കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ , പൃഥ്വിരാജിന്റെ ആദ്യ ചുവടു വെപ്പ് തന്നെ വലിയ ഒരു വിജയം തന്നെ ആയിരുന്നു , എന്നാൽ ഈ ചിത്രം വലിയ ഒരു ക്യാൻവാസിൽ ഒരുക്കാൻ ആണ് പൃഥ്വിരാജ് ഇരിക്കുന്നത് , 400 കോടി ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പറയുന്നത് ഇന്റർനാഷണൽ ലെവലിൽ ഒരുക്കുന്ന ഒരു ചിത്രം തന്നെ ആണ് , മലയാള സിനിമയിലെ സാധ്യതകളെ കൂടുതൽ ആയി ഉയർത്താൻ വേണ്ടി ആണ് പൃഥ്വിരാജ് , എന്നാൽ ലൂസിഫറിൽ കണ്ട സിനിമയുടെ കേവലംഒരു തുടർച്ച അല്ല എന്നും പുതിയ ഒരു സിനിമ ആണ് എന്നാണ് പറഞ്ഞത് , മൂന്ന് ഭാഗം എന്ക്കിലും വേണം എന്നാണ് പൃഥ്വിരാജ് പറഞ്ഞത് , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് മൂന്നാം ഭാഗം എങ്ങിനെ ആണ് റിലീസ് ചെയ്യാൻ പോവുന്നത് എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ആവുന്നു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →