മഹാമാരിയോടൊപ്പം പ്രളയ ദുരിതങ്ങൾ നേരിട്ട് കൊണ്ടിരിക്കയാണ് നാം, ഉയരുന്ന ജല നിരപ്പിനൊപ്പം വലിയോരു വിഭാഗം മനുഷ്യരുടെ നെഞ്ചിടിപ്പും കൂടുന്നുണ്ട്. ജീവനും, സ്വത്തിനും, ഒപ്പം ആരോഗ്യത്തിനും പല വിധ ഭീഷിണികൾ ഉയർത്തുന്നുണ്ട് പ്രകൃതിയുടെയീ ക്ഷോഭം. വൻതോതിൽ പ്രളയ ദുരിതങ്ങൾ നേരിട്ട് കൊണ്ടിരിക്കയാണ് നാം. ഉയരുന്ന ജല നിരപ്പിനൊപ്പം വലിയോരു വിഭാഗം മനുഷ്യരുടെ നെഞ്ചിടിപ്പും കൂടുന്നുണ്ട്. ജീവനും, സ്വത്തിനും, ഒപ്പം ആരോഗ്യത്തിനും പല വിധ ഭീഷിണികൾ ഉയർത്തുന്നുണ്ട് പ്രകൃതിയുടെയീ ക്ഷോഭം.
എന്നാൽ നമ്മൾ നേരിട്ട് കണ്ടിട്ടുള്ളത് ആണ് എന്നാൽ അങ്ങിനെ നിറഞ്ഞു കാവിഞ്ഞു ഒഴുകുന്ന ഒരു പുഴയിൽ ഒരു യുവാവ് മീൻ പിടിക്കാൻ ഇറങ്ങിയപ്പോൾ ഉണ്ടായ അപകടകരം ആയ കാഴ്ച ആണ് ഈ വീഡിയോയിൽ , വളരെ പേടി തോന്നിപ്പിക്കുന്ന ദൃശ്യങ്ങൾ ആണ് ഇത് വളരെ അപകടം നിറഞ്ഞ രീതിയിൽ ആണ് ആ പുഴയിൽ ഇറങ്ങി മീൻ പിടിക്കുന്നത് , അതിശക്തം ആയി ഒഴുക്കുന്ന പുഴയിൽ ആണ് ഈ സാഹസിക പ്രവർത്തനം ചെയുന്നത് , നിരവധി അപകടങ്ങൾ ആണ് ഇതുപോലെ ഉണ്ടായിട്ടുണ്ട് എന്നാൽ വളരെ ഭയം തോന്നിക്കുന്ന ഒരു കാഴ്ച ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,