Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

സൈക്കിളിന് പിന്നിൽ കുഞ്ഞിനെ ചേർത്തുവെച്ച് അമ്മ; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വിഡിയോ

സോഷ്യൽ മീഡിയയിലൂടെ നിരവധി സന്തോഷവും കൗതുകയും തരുന്ന നിരവധി വീഡിയോ വൈറൽ ആവാറുള്ളത് ആണ് ,
അമ്മമാർക്ക് കുട്ടികളോട് ഉള്ള സ്നേഹം ആർക്കും അളന്നു നോക്കാൻ കഴിയില്ല. സ്വന്തം കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും ആപത്ത് വന്നാൽ അതിനെതിരെ തന്റെ ജീവൻ കൊടുത്തും അവർ രക്ഷിക്കും. അത് പോലെ തന്നെ അവരെ ആരെങ്കിലും ഉപദ്രവിച്ചാൽ അവരെ വക വരുത്താനും അമ്മമ്മാർക്ക് കഴിവുണ്ട്. അത്തരത്തിൽ ഒരു അമ്മയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കൊണ്ടിരിക്കുന്നത്. തന്റെ കുഞ്ഞും ആയി ‘അമ്മ ഒരു സൈക്കിളിൽ യാത്ര ചെയുന്ന ഒരു വീഡിയോ ആണ് ,

 

തന്റെ കുഞ്ഞിനെ സൈക്കിളിൽ ഒരു കസേര കെട്ടിവെച്ചു അതിൽ ആണ് കുഞ്ഞിനെ ഇരുത്തിയിരിക്കുന്നത് , സൈക്കിളിന്റെ പിന്ന സീറ്റിൽ ഇരുന്നത് വളരെ അതികം സുരക്ഷിതം ആയി ആണ് ഇരിക്കുന്നത്, ചെറിയ പ്ലാസ്റിക് കാസ്സരെ ആണ് ആ കുഞ്ഞു ഇരിക്കുന്നത് , വീഡിയോ നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത് ,വളരെ അതികം സന്തോഷപൂർവം ആണ് ആ കുഞ്ഞു ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/gwjdOW49Lc4

 

Comments are closed.