ആദിപുരുഷ് പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ട്രോളുകൾക്ക് ഇരയായി

ആദിപുരുഷ് പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ ടീസർ എത്തി. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിൻറെ ടാഗ്‌ലൈൻ. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ദേശീയ പുരസ്കാരം നേടിയ ‘താനാജി‘ ഒരുക്കിയ ഓം റാവത്ത് ആണ് ആദിപുരുഷ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സീതയായി എത്തുന്നത് കൃതി സനോണും ലങ്കേഷ് ആയി എത്തുന്നത് സൈഫ് അലി ഖാനുമാണ്. ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം വി എഫ് എക്സിന് വലിയ പ്രാധാന്യം നൽകിയാണ് തയ്യാറാക്കുന്നത്. ബാഹുബലിക്ക് ശേഷം വീണ്ടു ഒരു ചരിത്ര സിനിമയിൽ നായകനാവുന്ന പ്രഭാസ് ആദിപുരുഷ് എന്ന ചിത്രത്തിലൂടെ ആണ് വരുന്നത് എന്നാൽ ഈ ചിത്രത്തിന്റെ റ്റീസർ കണ്ടു പലരും പല അഭിപ്രായങ്ങൾ ആണ് പറഞു കൊണ്ടിരിക്കുന്നത് ,

 

 

എന്നാൽ റ്റീസർ വെറും ഒരു കാർട്ടൂൺ പോലെ തോന്നിച്ചു എന്ന് പറഞ്ഞു കൊണ്ട് ആണ് ഇപ്പോൾ എല്ലാവരും സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾ പരത്തുന്നത് , 500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം, ആണ് ആദിപുരുഷ് എന്നാൽ ഈ ടീസർ കണ്ടു നിരവധി ട്രേഡ് അനലിസ്റ്റുകൾ വന്നതും ആണ് , എന്നാൽ പലരും പല അഭിപ്രായങ്ങൾ ആണ് പറഞ്ഞു കോട്നിരിക്കുന്നത് ഇനി ചിത്രം റിലീസ് ആവുമ്പോൾ എങ്ങിനെ ആവും എന്ന് പറഞ്ഞു ആണ് നിരവധി ആളുകൾ ട്രോളുമായി വന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →