മോഹൻലാൽ സിനിമയ്ക്ക് കിടിലൻ ഒരുക്കങ്ങൾ ലിജോ എത്തുന്നു

മോഹൻലാൽ–ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അണിയറയിൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിൽ ലോക്കൽ ഗുസ്തി പ്രമേയമാകുന്ന സിനിമ 2023ൽ ആരംഭിക്കാനാണ് ചർച്ചകൾ പറയുന്നത് . നാടൻ ഗുണ്ടയായി മോഹൻലാൽ പ്രത്യക്ഷപ്പെടുമെന്നും കേൾക്കുന്നു. ജീത്തു ജോസഫ് ചിത്രം റാം പൂർത്തിയാക്കിയ ശേഷമായിരിക്കും മോഹൻലാൽ-ലിജോ സിനിമ ആരംഭിക്കുക. കഴിഞ്ഞ മാസമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. മൂന്ന് വർഷത്തിന് ശേഷമാണ് സിനിമ വീണ്ടും തുടങ്ങിയത്.മമ്മൂട്ടി നായകനായെത്തുന്ന ന‍ൻപകൽ നേരത്ത് മയക്കം ആണ് ലിജോയുടെ പുതിയ പ്രോജക്ട്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുന്നു ,ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ സിനിമാ സങ്കൽപ്പങ്ങൾക്ക് വേറിട്ട വഴികൾ തീർക്കുന്ന സംവിധായകനാണ്.

 

 

അതുകൊണ്ടുതന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ പുതിയ സിനിമ ആഖ്യാനങ്ങൾക്കുമായി മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നു.വലിയ വാർത്തകളിൽ നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ഇത് , ആരാധകർക്ക് ഇത് വലിയ ഒരു കൗതുകവും ആയി , പി എസ്‌ റഫീഖ് ആണ് ചിത്രത്തിന് സ്ക്രിപ്റ്റ് ഓർക്കാൻ പോവുന്നത് , നിരവധി സിനിമകിൽ ആണ് ഇദ്ദേഹം പ്രവർത്തിച്ചിരിക്കുന്നത് , എന്നാൽ ഈ ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് , എന്നാൽ ഈ ചിത്രത്തെ കുറിച്ച് നിരവധി വാർത്തകൾ ആണ് വന്നത് ഞെട്ടിക്കുന്ന വാർത്തകൾ ആണ് വന്നു കൊണ്ടിരിക്കുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →