വലിയ പോരുമായി ചിരഞ്ജീവി ഫാൻസും മലയാളികളും

മലയാളി ജനതയെ കോരി തരിപ്പിച്ച ഒരു സിനിമ തന്നെ ആയിരുന്നു ലൂസിഫർ എന്ന മോഹൻലാൽ ചിത്രം വളരെ അതികം പ്രേക്ഷകർ പ്രതിനിധി നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു അത് ,ജനമനസുകളിൽ ഇപ്പോളും മായാതെ കിടക്കുന്ന ഒരു കഥാപാത്രം തന്നെ ആണ് മോഹൻലാൽ അഭിനയിച്ച കഥാപാത്രം . മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദർ ട്രെയിലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് .എന്നാൽ ഈ കാര്യം പറഞ്ഞു കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ തർക്കാണ് ആണ് നടന്നത് , നിരവധി ട്രോളുകൾ ആണ് സോഷ്യൽ മീഡിയയിൽ നിരന്നത് , മലയാളത്തി,മോഹൻലാൽ ഗംഭീരം ആക്കിയ രംഗങ്ങൾ എല്ലാം തെലുങ്കിൽ വന്നപ്പോൾ അതിനെ കുറിച്ച് ആണ് ട്രോളുകൾ സോഷ്യൽ മീഡിയയിൽ വന്നത് ,

 

 

ചിരം ജീവി ആണ് ഗോഡ് ഫാദർ എന്ന ചിത്രം \ട്രെയ്‌ലർ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്നതും ആണ് , ഒക്ടോബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ രംഗങ്ങൾ അതേപടി പകർത്തിയാണ് തെലുങ്കും ഒരുക്കിയിരിക്കുന്നത്. വിവേക് ഒബ്റോയ്‌യുടെ വില്ലൻ വേഷമായ ബോബി എന്ന കഥാപാത്രം തെലുങ്കിൽ ഇല്ല എന്നതാണ് പ്രധാന വ്യത്യാസങ്ങളിലൊന്ന്. സത്യദേവ് കഞ്ചരണയാണ് വില്ലൻ വേഷത്തിലെത്തുന്നത്. മലയാളത്തിൽ മോഹൻലാൽ ചെയ്തു ഗംഭീരം ആക്കിയ രംഗങ്ങൾ എല്ലാം തെലുങ്കിൽ വന്നപ്പോൾ വളരെ മോശം ആയി എനാണ് എല്ലാവരും പറയുന്നത് , ഇത് തന്നെ ആണ് സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ചകൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →