Latest news and updates

പലരും ഹിന്ദി വേര്‍ഷന്‍ കണ്ട് അഭിപ്രായം പറഞ്ഞപ്പോഴാണ് സിനിമയുടെ പോരായ്മ മനസിലായത്

സിദ്ധിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ചിത്രം ആയിരുന്നു ബിഗ് ബ്രദർ എന്ന മോഹൻലാൽ ചിത്രം മോളിവുഡ് സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമാണ് ബിഗ് ബ്രദർ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ – സിദ്ദിഖ് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം തിയേറ്റുകളിൽ വലിയ പരാജയം തന്നെ ആയിരുന്നു . മോഹൻലാലിന്റെ കരിയറിൽ മികച്ച ഒരു പിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഈ ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിക്കുന്നത്. എന്നാൽ ആ ചിത്രത്തെ കുറിച്ചു വളരെ മോശം അഭിപ്രയാണ് ആണ് വന്നത്,

 

എന്നാൽ ആ ചിത്രം പരാജയം അവൻ ഉണ്ടായകാരണം പറഞ്ഞു കൊണ്ട് വന്നിരിക്കുന്നു സിദ്ധിഖ് , എന്നാൽ ഈ സിനിമയുടെ ഹിന്ദി വേർഷൻ ഇറങ്ങിയപ്പോൾ വളരെ മികച്ച അഭിപ്രയം ആണ് വന്നത് എന്നാൽ അപ്പോൾ ആണ് മലയാളത്തിൽ ഈ സിനിമ തകരാൻ കാരണം ആയതു എന്താണ് എന്ന്. അതിനെ കുറിച്ച് ആണ് ഇപ്പോൾ വന്നിരിക്കുന്നത് ,കഥ പറഞ്ഞപ്പോൾ മോഹൻലാലിനും ഇഷ്ടം ആയിരുന്നു എന്നാൽ ആ സിനിമ വളരെ മോശം അഭിപ്രയവയും കളക്ഷൻ തീരെ കുറഞ്ഞ ഒരു സിനിമ ആണ് , തന്റെ കമ്പിനിക്ക് സാമ്പത്തിക നഷ്ടം വരെ ഉണ്ടായ ഒരു സിനിമ ആണ് , ഹിന്ദിയിൽ ഈ ചിത്രം ഡബ് ചെയ്തപ്പോൾ വളരെ മികച്ച പ്രതികരണം ആണ് വന്നു കൊണ്ടിരുന്നത് , അതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ , കൂടുതൽ അറിയാൻ വീഡിയോ കാണുക

Comments are closed.