റെക്കോർഡുകൾ പിഴുതെറിയാൻ കിംഗ് ഓഫ് കൊത്ത വരുന്നു

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത യുടെ ചിത്രീകരണം കഴിഞ്ഞ ആരംഭിച്ചിരുന്നു. ആക്ഷൻ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ നടി നൈല ഉഷ ജോയിൻ ചെയ്തിരിക്കുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഇതാദ്യമായാണ് നൈലയും ദുൽഖറും ഒരുമിച്ച് അഭിനയിക്കുന്നത്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സുരേഷ് ഗോപി ചിത്രം ‘പാപ്പനി’ലാണ് നൈല അവസാനമായി എത്തിയത്. അഭിലാഷ് ജോഷി സിനിമയുടെ ക്രീയേറ്റീവ് ഡയറക്ടറായിരുന്നു. അഭിലാഷ് എൻ ചന്ദ്രനാണ് കിംഗ് ഓഫ് കൊത്തയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

 

 

എന്നാൽ ചിത്രത്തിന്റെ ദുൽഖുറിന്റെ ഒരു പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , സിനിമ പ്രേമികൾ വളരെ അതികം കാത്തിരിക്കുന്ന ഒരു സിനിമ ആണ് ഇത് , താരത്തിന്റെ കപ്ലീറ് മാസ്സ് സിനിമ ആണ് ഇത് , വലിയ ഒരു മുതൽ മുടക്കിൽ ആണ് ചിത്രം ഒരുക്കുന്നത് , ഏന്നാൽ ഈ ചിത്രത്തിന്റെ പോസ്റ്റർ ആണ് മികച്ച രീതിയിൽ വൈറൽ ആയിരിക്കുന്നത് ദുൽഖുറിന്റെ കാരിയായിരിലെ തന്നെ മികച്ച ഒരു ചിത്രം തന്നെ ആണ് ഇത് , മാസ്സ് ഗെറ്റപ്പിൽ ആണ് ഈ ചിത്രത്തിൽ ദുൽഖുർ അഭിനയിക്കുന്നത് , പലഭാഷകളിൽ ആണ് ചിത്രം ഒരുങ്ങുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →