ദുല്‍ഖറിനോടൊപ്പം അമല്‍ നീരദ് വീണ്ടും

ദുല്‍ഖറിനോടൊപ്പം അമല്‍ നീരദ് വീണ്ടും ഒന്നിക്കുന്നു എന്ന വർത്തകേട്ട് ആവേശത്തിൽ ആയിരിക്കുകയാണ് ആരാധകർ , നേരത്തെ cia എന്ന ചിത്രത്തിൽ ഒന്നിച്ചിട്ടുള്ള ഈ കോംബോ വീണ്ടും ഒന്നിക്കുന്ന സിനിമക്ക് വേണ്ടി ആരാധകർ ഒരു പാടുകാലം ആയി കാത്തിരിപ്പിൽ ആണ് , എന്നാൽ ഇപ്പോൾ പുറത്തു വരുന്ന കാത്തിരിപ്പുകൾക്കു ഒരു അവസാനം ആയിരിക്കുകയാണ് , രണ്ടു ചിത്രങ്ങൾ ആണ് അമൽ നീരദ് ദുൽഖുർ സൽമാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് , എന്നാൽ ഒരു ചിത്രത്തിൽ ദുൽഖുർ ആണ് പ്രധാന താരം ആയി എത്തുന്നത് എന്നാൽ മറ്റൊരു ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത് ,

 

 

എന്നാൽ ഈ ഏത് ചിത്രം ആണ് ആദ്യം ഇറങ്ങുന്നത് എന്ന് റിപോർട്ടുകൾ വന്നിട്ടില്ല , ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അമല്‍ നീരദ് ചിത്രമാണ് ബിലാല്‍. ബിഗ് ബി എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാലിലും മമ്മൂട്ടി തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കേരളത്തിലും വിദേശത്തുമായി ചിത്രീകരണം നടക്കാനിരിക്കുന്ന ബിലാല്‍ 2023ല്‍ തിയേറ്ററുകളിലെത്തും എന്ന വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് . എന്നാൽ ആ ചിത്രത്തിൽ രണ്ടാം ഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം ദുൽക്കറും എത്തുമെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പരന്നു.

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →