മോഹൻലാലിനെ പ്രെഫോമെൻസ് ബ്രീലിൻഡ്‌സ് ആയിരുന്നു പക്ഷെ സിനിമ പരാജയം ,

മലയാളത്തിലെ പ്രശസ്ത സംവിധായകൻ സിദ്ധിഖ് വർഷങ്ങൾക്ക് മുൻപ്പ് ഒരുക്കിയ ചിത്രം ആണ് ലേഡീസ് ആന്റ് ജെഡിൽ മാൻ , ഒരു മദ്യപാനിയുടെ വേഷം ആണ് മോഹൻലാൽ ചെയ്തത് , സിദ്ദിഖ് എഴുതി സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂരും റോയ് സി ജെയും ചേർന്ന് അവരുടെ നിർമ്മാണ കമ്പനികളായ ആശിർവാദ് സിനിമാസിനും കോൺഫിഡന്റ് ഗ്രൂപ്പിനും കീഴിൽ സംയുക്തമായി നിർമ്മിച്ച 2013 ലെ ഇന്ത്യൻ മലയാളം-ഭാഷാ കുടുംബ നാടക ചിത്രമാണ് ലേഡീസ് ആൻഡ് ജെന്റിൽമാൻ. മോഹൻലാൽകൂടാതെ മീരാ ജാസ്മിൻ, മംമ്ത മോഹൻദാസ്, കലാഭവൻ ഷാജോൺ, കൃഷ് എന്നിവർ അഭിനയിക്കുന്നു. ജെ.സത്താർ, പത്മപ്രിയ ജാനകിരാമൻ, മിത്ര കുര്യൻ. രതീഷ് വേഗ സംഗീതം നൽകിയ ഒറിജിനൽ ഗാനങ്ങളും ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിലുണ്ട്.

 

 

ലേഡീസ് ആൻഡ് ജെന്റിൽമാൻ 2013 ഏപ്രിൽ 12-ന് വിഷു സമയത്ത് ഒരു ഫെസ്റ്റിവൽ റിലീസായി ഇന്ത്യയിൽ റിലീസ് ചെയ്തു. തന്റെ കഥാപാത്രത്തിന് ഏറെ രസകരം ആയ രീതിയിൽ ജീവൻ പകർന്നു എന്നും ഈ ചിത്രം തിയേറ്ററിൽ ഒരു പരാജയം ആയി മാറുകയാണ് ഉണ്ടായതു , എന്നാൽ സിദ്ധിക്ക് ഒരു അഭിമുഖത്തിൽ ഈ ചിത്രത്തിന്റെ പരാജയകരണത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് , ചിത്രത്തിന്റെ കഥ പശ്ചാത്തലം പ്രേക്ഷകർക്ക് പരിജയം ഇല്ലാതെ പോയത് ആണ് ഇതിന്റെ പരാജയ കാരണം എന്നു സിദ്ധിഖ് വിശദീകരിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →