മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. മോഹൻലാലും ഇന്ദ്രജിത്തും ഒരുമിച്ചുള്ള റാമിലെ സ്റ്റിൽസ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിരുന്നു. ദൃശ്യം, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് റാം. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കൊണ്ടിരിക്കുകയാണ് , എന്നാൽ അവിടെ നിന്നും ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളതും ആണ് , മലയാള സിനിമയെ 50 കോടിയെന്ന ചരിത്രനേട്ടത്തിലേക്ക് ആദ്യമായെത്തിച്ച സംവിധായകനാണ് ജീത്തു ജോസഫ്. മോഹൻലാൽ നായകനായെത്തിയ ദൃശ്യത്തിലൂടെയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്.
കുടുംബകഥയും ത്രില്ലർ ചിത്രങ്ങളുമെല്ലാം ഒരുപോലെ വഴങ്ങുന്ന ചുരുക്കം ചില സംവിധായകരിലൊരാളാണ് ജീത്തു ജോസഫ്. വലിയ ക്യാൻവാസിൽ ചിത്രീകരണം വേണ്ടിവരുന്ന ‘റാം’ കൊവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് ‘ട്വൽത്ത് മാൻ’ എന്ന ചിത്രം മോഹലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധികളൊക്കെ കുറഞ്ഞ സാഹചര്യത്തിൽ ‘റാമിന്റെ’ ഷൂട്ടിംഗ് പുനരാരംഭിക്കാനൊരുങ്ങുകയാണ് ടീം. ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്നത് തന്നെ വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. എന്നാൽ അതിന്റെ ഷൂട്ടിംഗ് uk യിൽ നടന്നുകൊണ്ടിരിക്കുകയാണ് , നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,