റോഷാക്കിന്,എതിരാളികൾ ഇല്ലാത്ത ചിത്രം റിലീസിന് ഒരുങ്ങുന്നു ,

കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിന്റെ സംവിധായകനായ നിസാം ബഷീറാണ് സമീർ അബ്ദുളിന്റെ തിരക്കഥയിൽ ചിത്രമണിയിച്ചൊരുക്കുന്ന ഒരു ചിത്രം ആണ്റോഷാക്ക് . മെഗാസ്റ്റാറിന്റെ പതിഞ്ഞ താളത്തിലെ ഡയലോഗും, ആക്ഷൻ രംഗങ്ങളുമടങ്ങുന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു റോഷാക്കിന് . ജഗദീഷ്, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി, കോട്ടയം നസീർ,സഞ്ജു ശിവറാം എന്നീ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.ഡി.സി കോമിക്സിന്റെ വാച്ച്മാൻ സീരീസിലെ ഒരു നായക കഥാപാത്രത്തിന്റെ പേരാണ് റോഷാക്ക്, കൂടാതെ സൈക്കാളജിക്കൽ പരിശോധനയും റോഷാക്ക് ടെസ്റ്റ് എന്ന പേരിൽ നിലവിലുണ്ട്. ഈ വെളിയാഴ്ച ആണ് ചിത്രം റിലീസ് ചെയുന്നത് ,

 

എന്നാൽ ഈ ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും വലിയ ഒരു വൈറൽ തന്നെ ആയിരുന്നു , എന്നാൽ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയത് സിനിമയുടെ ഹൈപ് കുറച്ചു , എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പ്രെമോഷൻഡ് വേറുകളിലേക്ക് ഇറങ്ങുകായാണ് സിനിമയുടെ അണിയറ പ്രവർത്തകർ , ഏന്നാൽ ഇപ്പോൾ ചിത്രത്തെ കുറിച്ച് ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , ആരാധകർ വലിയ ആകാംക്ഷയിൽ തന്നെ ആണ് ഇപ്പോൾ പ്രേക്ഷകർ ഇരിക്കുന്നത് , നിരവധി തീയേറ്ററുകളിൽ ആണ് ചിത്രം റിലീസ് ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/LReV2BMZsbo

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →