മദപ്പാടിന്റെ മൂർധന്യാവസ്ഥയിലും ആൾക്കൂട്ടത്തിൽ തിടമ്പെടുത്ത് നിന്ന കൊമ്പൻ

ആനക്ക് മദം പൊട്ടുമ്പോൾ ആണ് ആനകൾ അപകടകാരി ആവുന്നത് , മതം പൊട്ടി നിൽക്കുന്ന ആനയെ തളയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. അത്തരത്തിലൊരു അമ്പലത്തിൽ ആന ഇടഞ്ഞ അവിടെ ഉണ്ടാക്കിവച്ച നാശനഷ്ടങ്ങളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ആനകളെ എല്ലാവർക്കും ഇഷ്ടം തന്നെ ആണ് , എന്നാൽ ആനകളെ എല്ലാവർക്കും ഇഷ്ടം ആല്ല അപകടകാരിയാണ് ആനകൾ പലപ്പോഴും വലിയ ഒരു ആക്രമണങ്ങൾ ഉണ്ടാകാറുള്ളതും ആണ് .

 

 

ആനകൾ പൊതുവേ ശാന്തശീലർ ആണ്. എന്തെങ്കിലും പ്രത്യേക കാരണങ്ങൾ കൊണ്ടാണ് അവയ്ക്ക് പെട്ടെന്ന് മദം ഇളക്കുക. അങ്ങനെ മദം ഇളകുമ്പോൾ അവ കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുന്നത് പതിവാണ്. എന്നാൽ അങ്ങിനെ ഇടഞ്ഞ ആന പാപനോട് ചെയ്തത് കണ്ടാൽ ഞെട്ടും , ആനകളുടെ അടുത്തുചെല്ലാൻ തന്നെ എന്നാൽ പാപ്പാൻ ആനയുടെ അടുത്ത് മോശം ആയി പെരുമാറിയാൽ ആന ചെയ്യുന്നത് പാപ്പാന് നേരെ ഉള്ള ആക്രമണം ആവും എന്നാൽ ഇങ്ങനെ നിരവധി അപകടങ്ങൾ ആണ് ഈ ആന ഉണ്ടാക്കിയിരിക്കുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →