യുവതിയുടെ മൊബൈൽ മോഷണം ചെയുന്ന യുവാവ് – വീഡിയോ

സ്വന്തം ഉടമസ്ഥതതയിലല്ലാത്ത അന്യന്റെ പണമോ വസ്തുവകകളോ അയാളുടെ സമ്മതമോ അനുവാദമോ ഇല്ലാതെ അപഹരിക്കുന്നതാണ് മോഷണം.  എന്നാൽ ഒരു ലാബിൽ മോഷണം നടത്തുന്ന ഒരു കള്ളന്റെ വീഡിയോ ആണ് ഇത് ഒരു മൊബൈൽ കടയിൽ നിന്നും അതിസാഹസികം ആയി മൊബൈൽ മോഷ്ടിക്കുന്ന ഒരു കള്ളന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് , സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള നിരവധി ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. ചെറിയ വരുമാനം ഉള്ള ജോലികൾ ചെയ്യുന്നതുകൊണ്ടുതന്നെ, അത്യവശ്യ ഘട്ടങ്ങളിൽ പണം കടം വാങ്ങേണ്ടി വരുന്ന സാഹചര്യമാണ് പലപ്പോഴും ഇത്തരക്കാർക്ക് ഉണ്ടാകാറുള്ളത്.

 

കടമായി വാങ്ങിയ പണം തിരികെ കൊടുക്കാതാകുന്ന സാചര്യങ്ങളിൽ പലരും എങ്ങിനെയും പണം ഉണ്ടാക്കണം എന്ന ചിത വരുകയും, പണത്തിന് വേണ്ടി മോഷണം, പിടിച്ചുപറി പോലെ ഉള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നു. ഇത്തരക്കാരിൽ ചിലരെ തെളിവ് സഹിതം പിടികൂടിയ സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗ ഒരു നിന്നും ഉള്ള ഒരു ദൃശ്യങ്ങൾ ആണ് ഇത് മൊബൈൽ കടയിലെ കച്ചവടക്കാരന്റെ ശ്രെദ്ധ തെറ്റിച്ചു ആണ് മോഷണം ചെയുന്നത് , നിർവതി സംഭവങ്ങൾ ആണ് ഇതിനോടകം നടന്നു കൊണ്ടിരിക്കുന്നത് , എന്നാൽ ഇങ്ങനെ മോഷണം ചെയ്യുന്നവരെ കൈയോടെ പിടിക്കുന്നവരും ഉണ്ട് , എന്നാൽ നമ്മളുടെ കേരളത്തിൽ നടന്ന ഒരു സംഭവത്തിന്റെ cctv ദൃശ്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →