ദുൽഖർ ഇനി ബോളീവുഡിലും താരം മികച്ച ഒരു ബിസിനസ് സ്വന്തമാക്കി ചുപ്

ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി ആർ ബാൽക്കി സംവിധാനം ചെയ്ത ‘ചുപ്’ മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ചുപ്പിന് റിലീസിൻറെ രണ്ടാം ദിനവും ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം. മൾട്ടിപ്ലെക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം ദേശീയ ചലച്ചിത്ര ദിനമായി ആചരിച്ച 23 നായിരുന്നു ചിത്രത്തിൻറെ റിലീസ്.പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ നൽകിയ കണക്ക് പ്രകാരം 3.06 കോടി ആയിരുന്നു ചിത്രത്തിൻറെ ഇന്ത്യൻ ഓപണിംഗ് കളക്ഷൻ.

 

 

ഇപ്പോഴിതാ ചിത്രത്തിൻറെ മുഴുവൻ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്. വേൾഡ് വൈൽഡ് കളക്ഷൻ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് , ഇന്ത്യയിൽ നിന്നും ഏകദേശം 17 കോടിയിൽ അതികം രൂപ ആണ് കളക്ഷൻ നേടിയിരിക്കുന്നത് എന്നാൽ GCC യിൽ നിന്നും ഏകദേശം 4 കോടി രൂപ ആണ് കളക്ഷൻ നേടിയിരിക്കുന്നത് , എന്നാൽ അങ്ങിനെ കണക്കുകൾ നോക്കുകയാണെങ്കിൽ വേൾഡ് വൈൽഡിൽ നിന്നുംവലിയ ഒരു ബിസിനസ് തന്നെ ആണ് നടന്നിരിക്കുന്നത് , 10 കോടി രൂപയിൽ ഇറങ്ങിയ ചിത്രം വലിയ ഒരു ബിസിനസ്സ് തന്നെ ആണ് സ്വന്തം ആക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →