Latest news and updates

ഓരോ ആൾക്കാർക്കും ഇപ്പോൾ പ്രതീക്ഷകൾ എമ്പുരാനൊപ്പം റാം എത്തി കാരണമെന്ത്

ലൂസിഫർ എന്ന മലയാളസിനിമക്ക് ശേഷം വലിയ ഒരു ഹൈപിൽ ഇറങ്ങാൻ പോവുന്ന ഒരു സിനിമ ആണ് ഏമ്പുരാൻ ആണ് എന്നു എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ പ്രകാരം അത് വലിയ ഹൈപ്പുകൾ വെച്ച് ഇനി വരാൻ ഇരിക്കുന്ന ഒരു ചിത്രം മോഹൻലാൽ നായകനാവുന്ന റാം ആയിരിക്കും , മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പ്രഖ്യാപിച്ച ചിത്രമാണ് ‘റാം’. വൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം കൊവിഡ് മഹാമാരിയെ തുടർന്നാണ് ഷൂട്ടിംഗ് നിന്നുപോയത്. ഇപ്പോഴിതാ ‘റാം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും തുടങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഓഗസ്റ്റിൽ ചിത്രീകരണം വീണ്ടും ആരംഭിക്കുമെന്നാണ് റിപ്പോർട്ട് ‘റാം’ എന്ന സിനിമയുടെ ചിത്രീകരണം ഓഗസ്‍റ്റ് പകുതിയോടെ ആരംഭിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. രണ്ട് മാസം നീളുന്ന ചിത്രീകരണമായിരിക്കും നടക്കുക. ലണ്ടൻ,

 

പാരിസ് എന്നിവടങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എന്നും ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. തൃഷയാണ് ‘റാം’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. എന്നാൽ ചിത്രത്തിന് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം വലിയ ഹൈപ്പ് തന്നെ ആണ് കൊടുത്തിരിക്കുന്നത് എന്നാൽ അത് വ്യക്തം ആക്കുന്ന രീതിയിൽ ഉള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു , കുടുംബകഥയും ത്രില്ലർ ചിത്രങ്ങളുമെല്ലാം ഒരുപോലെ വഴങ്ങുന്ന ചുരുക്കം ചില സംവിധായകരിലൊരാളാണ് ജീത്തു ജോസഫ്. വലിയ ക്യാൻവാസിൽ ചിത്രീകരണം വേണ്ടിവരുന്ന ‘റാം’ കൊവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് ‘ട്വൽത്ത് മാൻ’ എന്ന ചിത്രം മോഹലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രം ഏമ്പുരാൻ പോലെ ഒരു സിനിമ തന്നെ ആവും എന്നതിൽ സംശയം ഒന്നുമില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.