Latest news and updates

ചിരഞ്ജീവി പറഞ്ഞ കാര്യങ്ങൾ കേട്ട് മലയാളി പ്രേക്ഷകർ ഒറ്റയടിക്ക് ഞെട്ടി

മലയാളം സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും വലിയ കളക്ഷൻ റിക്കോർഡ് സ്വന്തമാക്കിയ ചിത്രമാണ് മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങിയ ലൂസിഫർ. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്ത ഗോഡ്ഫാദർ എന്ന പേരിൽ നാളെ തീയറ്ററുകളിൽ എത്തുകയാണ്. തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയാണ് മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ഗോഡ്ഫാദറിൽ അവതരിപ്പിക്കുന്നത്. ഒപ്പം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേസമയം ചിരിഞ്ജീവിക്ക് തന്റെ റീമേക്ക് ചിത്രത്തിന്റെ യഥാർഥ ഭാഗം കണ്ടിട്ട് അത്രകണ്ട ഇഷ്ടപ്പെട്ടില്ലയെന്നാണ് അറിയിച്ചിരിക്കുന്നത്. ലൂസിഫറിൽ ഒരുപാട് ബോറടിപ്പിക്കുന്ന രംഗങ്ങൾ ഉണ്ടെന്നാണ് ചിരഞ്ജീവി ആന്ധ്ര പ്രദേശിൽ സിനിമയുടെ പ്രൊമോഷനിടെ പറഞ്ഞത്. സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ്ഫാദർ വലിയ ആവേശമാണ് തെന്നിന്ത്യയിൽ ഉയർ‌ത്തുന്നത്. ലൂസിഫറിനെക്കാൾ മികച്ചതായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ‘സ്റ്റീഫൻ നെടുമ്പള്ളി’യായി എത്തുന്ന ചിരഞ്ജീവി അവകാശപ്പെടുന്നു.‘

 

 

ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനായിരുന്നില്ല. പക്ഷേ ഇതിൽ അങ്ങനെയല്ല. ബോറടിപ്പിക്കുന്ന രംഗങ്ങൾ ഒന്നും തന്നെ കാണില്ല. കഥ നന്നായി മാറ്റം വരുത്തിയിട്ടുണ്ട്. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തും.’ പ്രസ് മീറ്റിൽ സംസാരിക്കുമ്പോൾ ചിരഞ്ജീവി പറഞ്ഞു. ഗോഡ്ഫാദർ ഒക്ടോബർ അഞ്ചിനാണ് തിയറ്ററുകളിലെത്തുന്നത്.പോലീസ് ഉദ്യോഗസ്ഥനെ നെഞ്ചിൽ ചവിട്ടുന്ന മോഹൻലാലിന്റെ ചിരിഞ്ജീവിയുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് മലയാള സിനിമ ആരാധകർ അഭിപ്രായപ്പെട്ടത്. എന്നാൽ ഈ ചിത്രം മലയാള പ്രേക്ഷകർ ഈ സിനിമ കണ്ടു അത്ഭുദപ്പെട്ടിരിക്കുകയാണ് എന്നാൽ ചിത്രം കണ്ട എല്ലാവരും യാധൊരു പുതുമയു, ഇല്ല എന്നു തന്നെ ആണ് പറയുന്നത് , ചിത്രം നിരവധി ട്രോളുകൾക് വിധേയം ആയിരിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.