മോഹൻലാൽ മാത്രമേയുള്ളു ഇങ്ങനെയുള്ള ചോദ്യങ്ങൾ നേരിട്ടുള്ളത് അല്ലെ?

മലയാളത്തിലെ പഴയ താരങ്ങളുടെ ക്വാളിറ്റി ഒന്നും ഇപ്പോളത്തെ പുതുമുഖ താരങ്ങൾക്ക് ഇല്ല എന്നു പറയുന്നത് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം തന്നെ ആണ് , എന്നാൽ സിനിമയിൽ വരുമ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും കണ്ടു ആണ് പഠിച്ചത് എന്നു പറയുകയാണ് , എന്നാൽ പിന്നിട് പ്രസിദ്ധർ ആവുമ്പോൾ എന്നാൽ ഈ അടുത്ത് നടന്ന സംഭവങ്ങൾ എല്ലാം അതിനു തെളിയിക്കുന്ന കാര്യങ്ങൾ ആണ് വന്നത് , എന്നാൽ ഇപ്പോൾ നമ്മളുടെ മഹാ നടന്മാരുടെ കാലഘട്ടത്തിൽ ഇങ്ങനെ ഒരു പ്രശനം ഉണ്ടാവില്ല എന്നാണ് പറയുന്നത്, കുറച്ചു കാലങ്ങൾക്ക് മുൻപ്പ് നടന്ന ഒരു അഭിമുഖങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയയിൽ വൈറൽ ആവുന്നത് മമ്മൂട്ടിയോട് ഒരു അവതാരകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയായത്‌ ഇങ്ങനെ മമ്മൂട്ടിയോട് ആദ്യത്തെ പ്രതിഫലം എത്ര ആണ് എന്നാണ് അവതാരകന്റെ ചോദ്യം മമ്മൂട്ടിയുടെ മറുപടി 50 രൂപ ആണ് എന്നാണ് ,

 

എന്നാൽ ഏറ്റവും അവസാനം ലഭിച്ചത് എന്നും ചോദിച്ചു എന്നാൽ അതിനു മറുപടി ഒന്നും പറഞ്ഞില്ല , അതുപോലെ തന്നെ മോഹൻലാലിനോട് ശ്രീകണ്ഠൻ നായർ ചോദിച്ച ഒരു ചോദ്യം ആണ് ലാലിന്റെ തീറ്റ പ്രേമം ഫേമസ് ആണല്ലോ എന്നാൽ അതിനു മറുപടി ആയി തീറ്റ എന്നൊന്നും പറയല്ലേ കുറച്ചു കൂടെ ബഹുമാനം ഭക്ഷണത്തിനു കൊടുക്ക് എന്നാണ് എന്നാൽ നിരവധി വെറുപ്പിക്കുന്ന ചോദ്യങ്ങൾ ആണ് മുൻകാലങ്ങളിൽ നടന്മാരോട് ചോദിച്ചത് , എന്നാൽ ഇപ്പോളത്തെ പല അഭിമുഖങ്ങളും ഇപ്പോളത്തെ തലമുറ നേരിടാതെ ചോദ്യങ്ങൾ ആണ് അന്ന് ചോദിച്ചത് ഇതിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →