പ്രാർത്ഥനയോടെ ആരാധകർ റോബിന് സംഭവിച്ചത് കേട്ടോ,നിറകണ്ണുകളോടെ ആരതി പൊടി

പ്രശസ്ത മോട്ടിവേഷ്ണൽ സ്പീക്കറും ഡോക്ടറുമാണ് റോബിൻ രാധാകൃഷ്ണൻ. തിരുവനന്തപുരം ജി ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിൻ. സോഷ്യൽമീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിൻ തിരുവനന്തപുരം . ബിഗ്‌ബോസിന് ശേഷം ഉണ്ടായ റോബിൻ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. ബിഗ്‌ബോസ് മത്സരം കഴിഞ്ഞ് മാസങ്ങളായിട്ടും റോബിൻ ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണ്. ടൈറ്റിൽ വിന്നറായ ദിൽഷ ഉൾപ്പെടെ ഉള്ളവരെ കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചുകഴിഞ്ഞു. നേരത്തെ റോബിനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദിൽഷയെ കുറിച്ച് പരാമർശം ഉണ്ടായിരുന്നെങ്കിലുംറോബിൻ ആരതിയെ വിവാഹം കഴിക്കുന്ന കാര്യം പ്രഖ്യാപിച്ചതോടെ അത്തരം കഥകളും അവസാനിച്ചു. ഇപ്പോൾ റോബിനെക്കുറിച്ചും ആരതിയെക്കുറിച്ചും ഉള്ള വിശേഷങ്ങൾക്കായാണ് ആരാധകർ കാത്തിരിക്കുന്നത്.

 

 

ആരതിക്കൊപ്പം ഉള്ള വീഡിയോകൾ റോബിൻ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ റോബിൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ചർച്ച. തനിക്കെതിരെ ഡീഗ്രേഡിംഗ് നടത്തുന്നവർക്ക് ഉള്ള മറുപടിയാണ് റോബിൻ പോസ്റ്റിലൂടെ നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധാകർ ഏറ്റെടുത്തിരിക്കുന്നത് ,താരത്തിന് രോഗബാധ ആയത്തുകാരണം ആണ് താരം സോഷ്യൽ മീഡിയയിൽ വരാതിരുന്നത് എന്നും താരത്തിന് ഫുഡ് പോയ്സൺ വന്നത് മൂലം ആണ് പല ആസുഖങ്ങളും വന്നു എന്നും ആണ് പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →