Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മോഹൻലാലിൻ്റെ ലൂസിഫർ ബോറിങ് ചിത്രം ചിരഞ്ജീവി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിരഞ്ജീവി. ഇദ്ദേഹത്തിൻറെ സിനിമകൾക്ക് എല്ലാം തന്നെ കേരളത്തിൽ വലിയ വരവേൽപ്പ് ആണ് ലഭിക്കുന്നത്. ഒരുപക്ഷേ കേരളത്തിൽ ആദ്യമായി മാർക്കറ്റ് ഉണ്ടാക്കിയെടുത്ത തെലുങ്ക് താരം ആരാണ് എന്ന് ചോദിച്ചാൽ ചിരഞ്ജീവി എന്ന ഉത്തരം ആയിരിക്കും ലഭിക്കുക. എന്നാൽ ഇടക്കാലത്ത് ഇദ്ദേഹം സിനിമ ഉപേക്ഷിക്കുകയും മുഴുവൻ സമയവും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും എന്നാൽ അവിടെ കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം തിരിച്ച് സിനിമയിലേക്ക് എത്തുകയും എന്നാൽ ഇവിടെയും അദ്ദേഹത്തിൻറെ പരാജയം അല്ലാതെ മറ്റൊന്നും ലഭിക്കാത്ത അവസ്ഥയും വന്നു. ഇപ്പോൾ ശക്തമായ ഒരു തിരിച്ചുവരവിന് വേണ്ടി ശ്രമിക്കുകയാണ് ഇദ്ദേഹം . മലയാളം സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും വലിയ കളക്ഷൻ റിക്കോർഡ് സ്വന്തമാക്കിയ ചിത്രമാണ് മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങിയ ലൂസിഫർ.

 

 

ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്ത ഗോഡ്ഫാദർ എന്ന പേരിൽ നാളെ തീയറ്ററുകളിൽ എത്തുകയാണ്. തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയാണ് മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ഗോഡ്ഫാദറിൽ അവതരിപ്പിക്കുന്നത്. ഒപ്പം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാൽ മലയാളത്തിലെ ലൂസിഫർ എന്ന സിനിമയെ കളിയാക്കി എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് , എന്നാൽ ഈ കാര്യം പറഞ്ഞു കൊണ്ട് തന്നെ ആണ് ആരാധകരും രംഗത്ത് വന്നത് , എന്നാൽ ചിത്രം മോശം അഭിപ്രയം ആണ് വന്നുകൊട്നിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.