Latest news and updates

ഈ ഘട്ടത്തിലെ ഏറ്റവും ചിലവേറിയ സിനിമ ഒരുക്കുന്നതിന്റെ ഇടയിൽ മോഹൻലാൽ

ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘റാമി’ന്റെ ചിത്രീകരണത്തിലാണ് മോഹൻലാൽ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം യുകെയിൽ പുരോഗമിക്കുകയാണ്. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് മോഹൻലാന്റെ പുതിയ ചിത്രമാണ്. ഇന്ദ്രജിത്ത് പകർത്തിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ചിരിക്കുന്നത് മോഹൻലാൽ തന്നെയാണ്. ‘ലൂസിഫറി’ന് ശേഷം ഇന്ദ്രജിത്തും മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ് റാമിലൂടെ. ഷൂട്ടിങ്ങ് വേളയിലെ ഇരുവരുടെയപം ചിത്രങ്ങ്ൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോൾ പുതിയ ചിത്രത്തിനും നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘റാമി’ന്റെ ചിത്രീകരണത്തിലാണ് മോഹൻലാൽ.

 

 

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം യുകെയിൽ പുരോഗമിക്കുകയാണ്. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് മോഹൻലാന്റെ പുതിയ ചിത്രമാണ്. ഇന്ദ്രജിത്ത് പകർത്തിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ചിരിക്കുന്നത് മോഹൻലാൽ തന്നെയാണ്. ‘ലൂസിഫറി’ന് ശേഷം ഇന്ദ്രജിത്തും മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ് റാമിലൂടെ. ഷൂട്ടിങ്ങ് വേളയിലെ ഇരുവരുടെയപം ചിത്രങ്ങ്ൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോൾ പുതിയ ചിത്രത്തിനും നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.എന്നാൽ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ചിത്രം രണ്ടു ഭാഗങ്ങൾ ആയി ആണ് ഇറങ്ങുക എന്നാണ് പറയുന്നത് , ചിത്രത്തെ കുറിച്ച് നിരവധി വാർത്തകൾ ആണ് വന്നിരിക്കുന്നത് , വളരെ വ്യത്യസ്തം ആയ ഒരു ചിത്രം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.