സ്റ്റീഫൻ നെടുമ്പള്ളിയെ ചിരഞ്ജീവി ഇങ്ങനെയാക്കി

മലയാളി ജനതയെ കോരി തരിപ്പിച്ച ഒരു സിനിമ തന്നെ ആയിരുന്നു ലൂസിഫർ എന്ന മോഹൻലാൽ ചിത്രം വളരെ അതികം പ്രേക്ഷകർ പ്രതിനിധി നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു അത് ,ജനമനസുകളിൽ ഇപ്പോളും മായാതെ കിടക്കുന്ന ഒരു കഥാപാത്രം തന്നെ ആണ് മോഹൻലാൽ അഭിനയിച്ച കഥാപാത്രം . മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദർ ട്രെയിലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് .   മലയാളത്തിലെ രംഗങ്ങൾ അതേപടി പകർത്തിയാണ് തെലുങ്കും ഒരുക്കിയിരിക്കുന്നത്. വിവേക് ഒബ്റോയ്‌യുടെ വില്ലൻ വേഷമായ ബോബി എന്ന കഥാപാത്രം തെലുങ്കിൽ ഇല്ല എന്നതാണ് പ്രധാന വ്യത്യാസങ്ങളിലൊന്ന്. സത്യദേവ് കഞ്ചരണയാണ് വില്ലൻ വേഷത്തിലെത്തുന്നത്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ റീമാകെ ആണ് തെലുങ്കിൽ ഇറക്കുന്നത് ,

 

സൂപ്പർഹിറ്റ് സംവിധായകൻ മോഹൻരാജ ജയം രാജ യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫർ ഒരുക്കുന്നത്.   മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയൻതാരയാണ് തെലുങ്കിൽ പുനരവതരിപ്പിക്കുന്നത്.  ലൂസിഫറിന്റെ റീമാകെ ഒരുക്കിയിരിക്കുന്നത് , വളരെ മികച്ച ഒരു സംവിധായകൻ തന്നെ ആയിരുന്നു , എന്നാൽ തെലുങ്കിൽ ഈ ചിത്രം വളരെ വ്യത്യസ്തം തന്നെ ആയിരുന്നു , എന്നാൽ വലിയ മാറ്റങ്ങൾ ഒന്നും ഇല്ലെങ്കിലും മികച്ച ഒരു ചിത്രം തന്നെ ആയിരുന്നു , എന്നാൽ തെലുങ്ക് പ്രേക്ഷകർക്ക്  ഇഷ്ടം പെടുന്ന ഒരു ചിത്രം തന്നെ ആയിരുന്നു ഇത് , എന്നാൽ ചിത്രം  വളരെ മികച്ച രീതിയിൽ തന്നെ ആണ്  പ്രദർശനം തുടരുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →