ആരാധകർ ആഗ്രഹിച്ച കാര്യം ഹോളിവുഡ് ലെവലിൽ മോഹൻലാൽ വേർഷനിൽ എത്തുന്നു

12 ത്ത് മാനിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ചിത്രമാണ് റാം. ദൃശ്യം 2 നു മുൻപേ പുറത്തെത്തേണ്ടിയിരുന്ന ചിത്രമാണിത്, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ഇപ്പോഴിതാ റാമിൻറെ ലണ്ടൻ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ലോകപ്രശസ്തമായ റാം എന്ന വാഹനനിർമ്മാതാക്കളുടെ 1500 ക്ലാസിക് പിക്ക് അപ്പ് വാഹനത്തിനു മുൻപിൽ നിന്നുള്ള സ്വന്തം ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കു മുകളിൽ ലണ്ടനിലെ ചിത്രീകരണം ബാക്കിയുണ്ട്. അതിനുശേഷം കേരളത്തിൽ തിരിച്ചെത്തുന്ന മോഹൻലാലും ജീത്തു ജോസഫും സംഘവും ഏതാനും ദിവസങ്ങൾക്കു ശേഷം അടുത്ത ഷെഡ്യൂളിനായി മൊറോക്കോയിലേക്ക് പോകും.

 

 

അവിടെ 40 ദിവസമാണ് ചിത്രീകരണം. വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ടീം ടുണീഷ്യയിലേക്ക് പുറപ്പെടും. അഞ്ച് ദിവസമാണ് ടുണീഷ്യയിലെ ചിത്രീകരണം. എന്നാൽ ഇപ്പോൾ അവിടെ നിന്നും ഉള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , അതുപോലെ തന്നെ ചിത്രത്തിന് നൽകിയിരിക്കുന്ന ഒരു മേക്കിങ് തന്നെ ആണ് നടത്തിയിരിക്കുന്നത് , എന്നാൽ ഇപ്പോൾ ഈ ചിത്രത്തിൽ MocoBot action ക്യാമറ ഉപയോഗിക്കുന്നു എന്ന വാർത്തകളും വരുന്നു , എന്നാൽ ഇപ്പോൾ ഈ കാര്യങ്ങൾ തന്നെ ആണ് ഇപ്പോൾ പറഞ്ഞു സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →