ലൂസിഫറിനെ അപമാനിച്ചു പൃഥ്വിരാജിന്റെ പ്രതികരണം

 മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള നടൻ ആണ് പൃഥ്വിരാജ് , മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. 200 കോടി ക്ലബിൽ ഇടം നേടിയ ചിത്രം മലയാളി പ്രേഷകരെ മാത്രമല്ല, മറ്റ് ഭാഷകളിലെ സിനിമാ പ്രേമികളെയും ആവേശഭരിതരാക്കി. പിന്നാലെ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ​ഗോഡ്ഫാദർ പ്രഖ്യാപിക്കുകയും ചെയ്തു. മോഹൻലാൽ ചെയ്ത വേഷം തെലുങ്കിൽ ചെയ്യുന്നത് ചിരഞ്ജീവിയാണ്. ഗോഡ്ഫാദറിന്റെ ട്രെയിലർ പുറത്തിറങ്ങിയതു മുതൽ ​​ചിത്രം ട്രോളുകളിൽ ഇടം നേടിയിരുന്നു. മോഹൻലാൽ ചെയ്തതിന്റെ ഒരു ശതമാനം പോലും ചിരഞ്ജീവിയ്‌ക്ക് ചെയ്യാൻ സാധിക്കില്ല എന്ന തരത്തിലുള്ള വിമർശനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇപ്പോഴിതാ, മോഹൻലാൽ അഭിനയിച്ച ലൂസിഫറിൽ തനിക്ക് സംതൃപ്തി ഇല്ലായിരുന്നു എന്ന് പറഞ്ഞരിക്കുകയാണ് ചിരഞ്ജീവി.​ഗോഡ്ഫാദർ തിയറ്ററുകളിൽ എത്താനിരിക്കെ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ലൂസിഫർ റീമേക്കിനെക്കുറിച്ച് ചിരഞ്ജീവിയുടെ പ്രതികരണം.
ലൂസിഫർ തനിക്ക് പൂർണ്ണ തൃപ്തി നൽകിയ ചിത്രമല്ലെന്നാണ് ചിരഞ്ജീവി പറഞ്ഞത്. ‘ലൂസിഫറിൽ എനിക്ക് പൂർണ്ണ തൃപ്തി ഉണ്ടായിരുന്നില്ല. വിരസമായ നിമിഷങ്ങളൊന്നും ഇല്ലാത്ത രീതിയിൽ ഞങ്ങളതിനെ പുതുക്കിയെടുത്തിട്ടുണ്ട്. ഏറ്റവും എൻഗേജിംഗ് ആയ തരത്തിലാണ് ഗോഡ്‍ഫാദർ എത്തുക. ഈ ചിത്രം എന്തായാലും നിങ്ങൾ ഏവരെയും തൃപ്തിപ്പെടുത്തും’ എന്നാണ് ചിരഞ്ജീവിയുടെ അവകാശവാദം. ഇതോടെ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ലൂസിഫർ-​ഗോഡ്ഫാദർ ചർച്ച മുറുകിയിരിക്കുകയാണ്.എന്നാൽ ഇതിനു എതിരെ പ്രതികരിച്ചു നിരവധി താരങ്ങളും വന്നത് ആണ്   എന്നാൽ ഇപ്പോൾ  പൃഥ്വിരാജ് ഈ കാര്യങ്ങൾ പറഞ്ഞു പ്രതികരിച്ചു വന്നു എന്നാണ് പറയുന്നത് , എന്നാൽ അതിനെ കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് കൂടുതൽ  അറിയാൻ വീഡിയോ കാണുക ,
https://youtu.be/I9qIHXCm3jA

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →