കരയിലെ ഏറ്റവും വലിയ ജീവി ആണ് ആന , എന്നാൽ ആനക്കൽ എല്ലാവര്ക്കും ഇഷ്ടം തന്നെ ആണ് എന്നാൽ ഭൂരിഭാഗം ആളുകൾക്കും ആനകളെ മലയാളികൾക് എന്നല്ല എല്ലാവര്ക്കും ഒരു ഭയം ഉള്ള ഒരു ജീവി ആണ് ,പലസ്ഥലങ്ങളിലും ആന ഇടയുന്നത് നമ്മൾ ടിവിയിലും മറ്റും കണ്ടിട്ടുണ്ട്. ആനക്ക് മദം ഇളകും പോഴാണ് ആന ഇടയുന്നത്. മതം പൊട്ടി നിൽക്കുന്ന ആനയെ തളയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. അത്തരത്തിലൊരു അമ്പലത്തിൽ ആന ഇടഞ്ഞ അവിടെ ഉണ്ടാക്കിവച്ച നാശനഷ്ടങ്ങളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എന്നാൽ ആനകൾ പ്രീകോപിപ്പിക്കുന്ന രീതിയിൽ ഉള്ള കാര്യങ്ങൾ ചെയ്താൽ ആനകൾ ഇടയൻ സാധ്യത ഏറെ ആണ് ,ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം ഉണ്ടാക്കുന്ന ഒന്നു തന്നെ ആണ് ആനകൾ പലപ്പോഴും , ആനകൾക്ക് മദപ്പാട് ഉണ്ടാവുന്നത് എല്ലാവര്ക്കും അറിയുന്ന കാര്യം തന്നെ ആണ് ആനകൾ മദം പൊട്ടിക്കഴിഞ്ഞാൽ പിന്നെ ആനകൾ വലിയ അക്രമകാരികൾ അവരും ഉണ്ട് , എല്ലാവർഷവും ഈ ഒരു സംഭവഉണ്ടാവുന്നത് ആണ് , എന്നാൽ അതിനു വലിയ ചകിത്സകൾ എല്ലാം വരുന്നത് ആണ് എന്നാൽ ആ സമയങ്ങളിൽ ആനകളെ ആഘോഷപരിപാടിയിൽ ഒന്നും പങ്കെടുപ്പിക്കാറില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,