കാട്ടാനകളെ നമ്മൾക്ക് എല്ലാവര്ക്കും അറിയുന്ന ഒന്നു തന്നെ ആണ് , ആനകൾ പലപ്പോളയും നാട്ടിലേക്ക് ഇറങ്ങി പല പ്രശനങ്ങൾ ഉണ്ടാക്കുന്നത് ആണ് , എന്നാൽ ഇങ്ങനെ ഉള്ള ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മൃഗങ്ങളിൽ ഒന്നാണ് ആന. എങ്കിലും ആന പ്രേമികളായ നിരവധി പേർ ഇന്ന് കേരളത്തിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ടെന്ന് അറിഞ്ഞാൽ നിരവധിപേരാണ് തിങ്ങി കൂടുന്നത്. കാട്ടാനകൾ അയക്കരണം എല്ലാവർക്കും വളരെ അതികം പേടി ആണ് അടുത്തേക്ക് ചെല്ലാൻ എന്നാൽ ആക്രമിക്കാൻ സാധ്യത ഉള്ള ഒരു ജീവി ആണ് ആനകൾ എന്നാൽ അങ്ങിനെ ഒരു ആന കൂട്ടം ചേർന്ന് ഉണ്ടാക്കിയ ഒരു അപകടം ആണ് ഈ വീഡിയോയിൽ വനമേഖലാടിയിലൂടെ വാഹനങ്ങളിലൂടെ പോവുമ്പോൾ ഉള്ള ഒരു സ്ഥിരം കഴിച്ച ആണ് ഇത് ആനകൾ റോഡിൽ ഇറങ്ങി നിൽകുന്നത് ,
എന്നാൽ ഇങ്ങനെ ഉള്ള ആനകളോട് കളിച്ചാൽ അപകടം ഉറപ്പു തന്നെ ആണ് എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ഒരു ആനയുടെ വാൽ പിടിച്ചു വലിക്കുന്ന ഒരു ചെറുപ്പക്കാരന്റെ വീഡിയോ ആണ് ഇത് , ആനകൾ ആക്രമണം കാണിക്കാത്തവർ ആണ് എന്നാൽ നമ്മൾ അതിനെ അങ്ങോട്ട് ചെന്ന് ആക്രമിച്ചു കഴിഞ്ഞാൽ തന്നെ ആണ് ഇങ്ങോട്ടു വന്നു അക്രമിക്കാറുള്ളത് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നു എഴുന്നള്ളിപ്പ് നടക്കുന്നതിനിടെ ആനപാപ്പാന് ഇല്ലെന്ക്കിൽ ആനകൾ ഇടയൻ സാധ്യത ഏറെ ആണ് ,ആനകളും പാപ്പാന്മാരും തമ്മിൽ വലിയ ഒരു ബന്ധം തന്നെ ഉണ്ടാവും എന്നാൽ ചില സമയങ്ങളിൽ ആനകൾക്ക് പാപ്പാന്മാർ വലിയ ശത്രുക്കൾ തന്നെ ആയിരിക്കും , പാപ്പാൻ മാർ ആണ് ആനകളെ നിയന്തിരക്കുന്നത് എന്നാൽ കാട്ടാനകളെ നിയന്ത്രിക്കാൻ ആരും തന്നെ ഇല്ല എന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,