മോഹൻലാൽ ഉടൻ മോൺസ്റ്ററിന്റെ ഈ സസ്പെൻസുകൾ മാറ്റണം

മോഹൻലാലും വൈശാഖും പുലിമുരുകൻ എന്ന സിനിമക്ക് ശേഷം ഒന്നിച്ചു എത്തുന്ന ചിത്രം ആണ് മോൺസ്റ്റർ ഒക്‌ടോബർ 21 ന് ആണ് ചിത്രം റിലീസ് ചെയുന്നത് , മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മോൺസ്റ്റർ.’ പുലിമുരുകനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകർഷണം. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോൺസ്റ്ററിന്റെ തിരക്കഥാകൃത്തും. ‘മോൺസ്റ്ററി’ന്റെ റിലീസ് സംബന്ധിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.പൂജ ഹോളിഡേയ്‍ക്ക് ചിത്രം എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന് വളരെ അതികം പ്രതേകതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ്, ബോക്സ് ഓഫീസിൽ വലിയ ഒരു വ്യാജം നേടിയ ചിത്രത്തിന് ശേഷം വീണ്ടും അവർ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകൾ ആണ് നൽകിയിരിക്കുന്നത് ,

 

 

ജീത്തു ജോസഫിന്റെ ചിത്രമായ ‘റാമി’ൽ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം ചിത്രം തുടങ്ങുന്നുവെന്ന് ജീത്തു ജോസഫ് തന്നെയാണ് അടുത്തിടെ അറിയിച്ചത്. എല്ലാവരുടെയും പ്രാർഥനയും പിന്തുണയും വേണമെന്നും ജീത്തു ജോസഫ് സാമൂഹ്യമാധ്യമത്തിലൂടെ അഭ്യർഥിച്ചിരുന്നുന്നു. തൃഷയാണ് ‘റാം’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്.
ജീത്തു ജോസഫും മോഹൻലാലും ഏറ്റവും ഒടുവിൽ ഒന്നിച്ച ‘ട്വൽത്ത് മാൻ’ വലിയ രീതിയിൽ പ്രേക്ഷക പ്രീതി നേടിയിരുന്നു. കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് ‘ട്വൽത്ത് മാൻ’ സംവിധാനം ചെയ്‍തത്. ഒരു മിസ്‍റ്ററി ത്രില്ലർ ചിത്രമായിരുന്നു ‘ട്വൽത്ത് മാൻ’. ഡയറക്ട് ഒടിടി റിലീസ് ആയിരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക .

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →