29 വർഷത്തിനു ശേഷം ശനിയുടെ അനുഗ്രഹം 3 രാശിക്കാർ

ശനിയുടെ കണ്ണുകൾ എല്ലാ മനുഷ്യരിലും ഉണ്ടാകും. ശനിയുടെ വക്രമായ കണ്ണുകൾ ഒരാളുടെ മേൽ പതിച്ചാൽ അയാളുടെ ജീവിതം പലവിധ ദുരിതങ്ങളാൽ വലയം ചെയ്യപ്പെടും എന്നാണ് വിശ്വാസം. നേരെമറിച്ച് ശനി ദേവന്റെ കൃപ ആർക്കെങ്കിലും ഉണ്ടെങ്കിൽ പിച്ചക്കാരനാണെങ്കിൽ പോലും നിമിഷ നേരം കൊണ്ട് പണക്കാരനാകും. 2022ലെ പുതുവർഷത്തിൽ ശനി കുംഭ രാശിയിൽ പ്രവേശിക്കും. ജ്യോതിഷം അനുസരിച്ച് ശനിയുടെ മാറ്റത്തെത്തുടർന്ന് ചില രാശിക്കാർക്ക് ശനിയുടെ പ്രഭാവം തുടങ്ങുകയും ചിലർക്ക് ആ പ്രഭാവം അവസാനിക്കുകയും ചെയ്യുന്നു. 2022 ലെ വ്യാഴമാറ്റം ഈ 4 രാശിക്കാർക്ക് നൽകും വൻ നേട്ടം ആണ് ഉണ്ടാക്കുന്നത് ,

 

 

ഈ നക്ഷത്രക്കാരിൽ ജീവിതത്തിൽ സുവർണ നേട്ടം തന്നെ ആണ് വന്നു ചേരുന്നത് , ജീവിതത്തിന്റെ എല്ലാ മേഖലയിലും വളരെ അതികം വളർച്ച ഉണ്ടാവും , ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം ജീവിതത്തിൽ നിന്നു ഇല്ലാതാവുകയും സന്തോഷം വന്നു ചേരുകയും ചെയ്യും , ഈ നക്ഷത്രക്കാർക്ക് ഉള്ള ആഗ്രഹങ്ങൾ എല്ലാം നല്ല രീതിയിൽ തന്നെ നടക്കുകയും ചെയ്യും, ജീവിതത്തിൽ വലിയ വിജയവും അഭിവൃദ്ധി നേടുകയും ഈ നക്ഷത്രക്കാർക്ക് വന്നു ചേരുന്നു ധനപരമായ നേട്ടങ്ങള ഇവരിൽ വന്നു ചേരും ,ഈ നാളുകാർക്ക് ശത്രു നാശം, ധനധാന്യ സമൃദ്ധി, ദാമ്പത്യ പുഷ്ടി, എന്നിവ ഉണ്ടാവുകയും ചെയ്യും ജീവിതത്തെ വളരെ നല്ലരീതിയിൽ തന്നെ ആവുകയും ചെയ്യും ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →