ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്ത 5 ഭാഷകളിൽ ഡബ്ബിങ് ദുൽഖുർ തന്നെ

ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ ഒരുക്കുന്ന ‘കിംഗ് ഓഫ് കൊത്ത’യില്‍ ചെമ്പൻ വിനോദും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട് എന്നാൽ ഈ ചിത്രം 5 ഭാഷകളിൽ ആണ് റിലീസ് ചെയുന്നത് എന്നാൽ ഈ ഭാഷകളിൽ എല്ലാം ദുൽഖുർ തന്നെ ആണ് ഡബ് ചെയുന്നത് എന്നാണ് പറയുന്നത് , ആര്‍ ബല്‍കി സംവിധാനം ചെയ്‍ത ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

 

ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എന്നാൽ മലയാത്തിൽ നിന്നും ആദ്യമായിട്ട് ആണ് ഇങനെ ഒരു ചിത്രം ഒരുങ്ങുന്നത് , കിംഗ് ഓഫ് കൊത്ത ദുൽഖുറിന്റെ ഏറ്റവും മുതൽ മുടക്കുള ഒരു ചിത്രം തന്നെ ആണ് , രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ബിഗ് ബഡ്ജറ്റിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാറാം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്‌ചാനുഭൂതി കിംഗ് ഓഫ് കൊത്ത സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഉറപ്പുനൽകുന്നു

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →