കടക്കാർ ഷട്ടർ ഇട്ട് ചെയ്‌ത കാര്യം തുറന്നുപറഞ്ഞു അന്ന രാജൻ,പൊട്ടിക്കരഞ്ഞു നടി -Anna Rajan

സ്വകാര്യ ടെലികോം കമ്പനിയുടെ ഓഫീസിൽ തന്നെ പൂട്ടിയിടാനുണ്ടായ സാഹചര്യത്തെത്തുടർന്ന് നടി അന്ന രേഷ്മ രാജൻ നൽകിയ പോലീസ് പരാതി ഒത്തുതീർപ്പാക്കി. Anna Rajan

സിം കാർഡ് മാറ്റിവാങ്ങാൻ എത്തിയ താൻ എന്തോ മോഷ്‌ടിച്ചുവെന്ന തരത്തിലാണ് അവർ ഷട്ടർ താഴ്ത്തിയത് എന്ന് അന്ന മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ നടി എന്ന നിലയിലല്ല, ഒരു സാധാരണ സ്ത്രീയെന്ന തരത്തിലാണ് മുഖത്ത് മാസ്ക് വരെ ധരിച്ച് താൻ അവിടേക്കു ചെന്നതെന്ന് അന്ന. അമ്മയുടെ സിം കാർഡുമായി പോയി. സിം കേടായതിനെത്തുടർന്ന് അമ്മയെ ഫോണിൽ വിളിച്ചത്‌ സംസാരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ടെലികോം ഓഫീസിൽ ഐ.ഡി.

കാർഡ് വേണമെന്ന് തന്നോട് പറഞ്ഞെന്നും, അതിന്റെ പേരിൽ തർക്കമുണ്ടായെന്നും അന്ന. ഒറിജിനൽ ഐ.ഡി. പ്രൂഫ് വീട്ടിൽ പോയി എടുത്തുകൊണ്ടു വന്നേ പറ്റൂ എന്ന തരത്തിലായപ്പോൾ, തർക്കം മുറുകി. ശേഷം ഓഫിസിൽ ഉണ്ടായിരുന്ന യുവതിയുടെ ഫോട്ടോ അന്ന ഫോണിൽ പകർത്തി.

അത് ഡിലീറ്റ് ചെയ്യണമെന്നായി അവർ. തന്നോട് മോശമായി സംസാരിച്ചതുകൊണ്ടാണ് ഫോട്ടോ എടുത്തത് എന്ന് അന്നയുടെ പക്ഷം.എന്നാൽ ഈ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നത് , എന്നാൽ ഇതിനെതിരെ പ്രതികരിച്ചതും ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →