മമ്മൂക്ക തന്നെ ആ റിസ്ക് എടുത്തു കാർ ഡ്രിഫ്ട് ചെയ്തു മമ്മൂട്ടി – Mammootty

നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം ‘റോഷാക്കിന്റെ’ പുതിയ പോസ്റ്റർ പുറത്ത്. മരത്തിൽ ഇടിച്ചുകയറിയ കാറിലിരുന്ന് കാപ്പി കുടിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്. Mammootty

ചിത്രം ഏഴിന് റിലീസ് ചെയ്യും. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്.

മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

എനാൽ ആ സിനിമയുടെ ലൊക്കേഷൻ കാഴ്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് .അതിനെ കുറിച്ചു ആണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്, എന്നാൽ ഇപ്പോൾ മമ്മൂട്ടി ഒരു കാർ ഡ്രിഫ്ട് ചെയ്തു വരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് അതുപോലെ തന്നെ സിനിമയിൽ മറ്റു സ്സീനുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ ഈ വീഡിയോ ആരാധകർക്ക് ഇടയിൽ വലിയ ആവേശം തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക. Summary: Mammootty himself took that risk

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →