അതിശയിക്കുന്ന പ്രഖ്യാപനം നടത്തി മോഹൻലാൽ ആരാധകർ ഒന്ന് ഞെട്ടി

മോഹൻലാലും വൈശാഖും പുലിമുരുകൻ എന്ന സിനിമക്ക് ശേഷം ഒന്നിച്ചു എത്തുന്ന ചിത്രം ആണ് മോൺസ്റ്റർ ഒക്‌ടോബർ 21 ന് ആണ് ചിത്രം റിലീസ് ചെയുന്നത് , മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മോൺസ്റ്റർ.’ പുലിമുരുകനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകർഷണം. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോൺസ്റ്ററിന്റെ തിരക്കഥാകൃത്തും. ‘മോൺസ്റ്ററി’ന്റെ റിലീസ് സംബന്ധിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.പൂജ ഹോളിഡേയ്‍ക്ക് ചിത്രം എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന് വളരെ അതികം പ്രതേകതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ്, ബോക്സ് ഓഫീസിൽ വലിയ ഒരു വ്യാജം നേടിയ ചിത്രത്തിന് ശേഷം വീണ്ടും അവർ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകൾ ആണ് നൽകിയിരിക്കുന്നത് ,

 

 

എന്നാൽ ഏറെ കാലം ആയി മലയാള പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ഇത് , എന്നാൽ ചിത്രത്തിൻടേതായി പുറത്തു വരുന്ന ചിത്രങ്ങളും പോസ്റ്ററുകളും ആണ് ഏറെ ആവേശത്തിൽ ആണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഏറ്റെടുക്കുന്നു , പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന ഒരു ചിത്രം കൂടി ആണ് മോൺസ്റ്റർ , എന്നാൽ ഇപ്പോൾ മോൺസ്റ്റർ എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തു വരുന്നു എന്ന വാർത്തകൾ ആണ് മോഹൻലാൽ തന്നെ പ്രേക്ഷകർക്ക് ഇടയിലേക്ക് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് , ചിത്രത്തിന്റെ ട്രെയ്‌ലർ ഈ വരുന്ന ഞായറാഴ്ച ആണ് പുറത്തു ഇറങ്ങുക എന്നു പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →