Latest news and updates

ആദിപുരുഷ് ടീസർ കാണേണ്ടത് ഇങ്ങനെ! സിനിമ ഇങ്ങനെയുള്ളതാണ്

ആദിപുരുഷ് ടീസറിന് എതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആണ് നടന്നിരുന്നത് , എന്നാൽ ആ സമയത്ത്‌ ആണ് പ്രഭാസ് ആ സിനിമയുടെ റ്റീസർ കണ്ടു ആ സിനിമയുടെ സംവിധായകനെ പ്രഭാസ് തന്റെ റൂമിലേക്ക് വിളിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് , എന്നാൽ അദ്ദേഹത്തോട് പ്രഭാസ് ദേഷ്യ പെട്ടതായി സോഷ്യൽ മീഡിയയിൽ എല്ലാവരും ചർച്ച ആയതും ആണ് , എന്നാൽ കേരളത്തിൽ വലിയ ട്രോളുകള്കും ഇത് വഴിവെച്ചതും ആണ് , ഒരു ഫാന്റസി ചിത്രം ആയി ആണ് ആദിപുരുഷ് , ആദിപുരുഷ് പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ ടീസർ എത്തി.

 

 

രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിൻറെ ടാഗ്‌ലൈൻ. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ദേശീയ പുരസ്കാരം നേടിയ ‘താനാജി‘ ഒരുക്കിയ ഓം റാവത്ത് ആണ് ആദിപുരുഷ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സീതയായി എത്തുന്നത് കൃതി സനോണും ലങ്കേഷ് ആയി എത്തുന്നത് സൈഫ് അലി ഖാനുമാണ്. ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം വി എഫ് എക്സിന് വലിയ പ്രാധാന്യം നൽകിയാണ് തയ്യാറാക്കുന്നത്. ബാഹുബലിക്ക് ശേഷം വീണ്ടു ഒരു ചരിത്ര സിനിമയിൽ നായകനാവുന്ന പ്രഭാസ് ആദിപുരുഷ് എന്ന ചിത്രത്തിലൂടെ ആണ് വരുന്നത് എന്നാൽ ഈ ചിത്രത്തിന്റെ റ്റീസർ കണ്ടു പലരും പല അഭിപ്രായങ്ങൾ ആണ് പറഞു കൊണ്ടിരിക്കുന്നത് ,

Comments are closed.