റോഷാക്ക് ആദ്യ ദിന പ്രതികരണം ഇങ്ങനെ പ്രതീക്ഷിച്ചില്ല

നിസാം ബഷീർ സംവിധാനം ചെയ്ത ഒരു സിനിമ ആണ് റോഷാക്ക് പ്രഖ്യാപനം മുതൽ തന്നെ ഏറെ ചർച്ചകൾക്ക് വഴിവെച്ച ഒരു സിനിമ കൂടി ആണ് ഇത് ,എന്നാൽ ഇപ്പോൾ പ്രദർശനം നടക്കുന്ന തിയേറ്ററുകളുടെ ലിസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത് കേരളത്തിലെ എല്ലാ തീയേറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയുന്നു എന്ന ഈ ലിസ്റ്റിൽ നിന്നും മനസിലാക്കാം . അതുപോലെ തന്നെ വിദേശ രാജ്യങ്ങളിലും ചിത്രം പ്രദർശനം ചെയുന്നു എന്ന റിപ്പോർട്ടുകളും വന്നു , u / a അംഗീകാരം ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് , എന്നാൽ ഈ സിനിമക്ക് പ്രീ റിലീസ് ഷോയിലൂടെ മാത്രം മികച്ച ഒരു കളക്ഷൻ തന്നെ സ്വന്തം ആക്കാൻ കഴിഞ്ഞു എന്ന റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ വന്നു , ആദ്യ പ്രദർശനത്തിന് ശേഷം മികച്ച അഭിപ്രയാണ് ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ചിത്രത്തിന്റെ ആദ്യ പകുതി കണ്ട പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പോസിറ്റിവ് പ്രതികരണം ആണ് വന്നു കൊണ്ടിയിരിക്കുന്നത് ,

 

 

മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ ആദ്യം ആയിട്ട് ആയിരിക്കും ഒരുങ്ങിത്തു കണ്ടു പരിചയം ഇലാത്ത ഒരു മേക്കിങ് ആണ് ഈ ചിത്രം .നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം റോഷാക്ക് , മരത്തിൽ ഇടിച്ചുകയറിയ കാറിലിരുന്ന് കാപ്പി കുടിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്. ചിത്രം ഏഴിന് റിലീസ് ചെയ്യും. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു , അതുമാത്രം അല്ല ഈ ചിത്രം വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് , മികച്ച ഒരു ത്രില്ലെർ നൽക്കുന്നത് ആണ് എന്നും സൈക്കോളജിക്കൽ ത്രില്ലെർ എന്ന ഗാനത്തിൽ ഉള്ള ഒരു സിനിമ ആണ് , പ്രേക്ഷകർ വലിയ പ്രതീക്ഷകൾ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ ചെയുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →