മമ്മൂട്ടി മാജിക്ക് വീണ്ടും സൂപ്പർ ഹിറ്റിലേക്ക്

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. നിശ്ചിത ഇടവേളകളിൽ പുറത്തുവിടുന്ന ചിത്രത്തിന്റെ സ്റ്റില്ലുകളും പോസ്റ്ററുകളും ഓരോ നിമിഷവും പ്രേക്ഷകന്റെ മനസ്സിൽ ആകാംക്ഷ ഉളവാക്കുകയാണ്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എന്താണ് ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്നറിയാനുള്ള ആരാധകരുടെ കാത്തിരിപ്പ് വീണ്ടും തുടരുകയാണ്. ഇതിന് ആക്കം കൂട്ടി പുതിയൊരു പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. എന്നാൽ ചിത്രം റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ മികച്ച ഒരു പ്രതികരണം തന്നെ ആണ് പ്രേക്ഷകരിൽ നിന്നും വന്നത് , മമ്മൂട്ടിയുടെ ഒരു അഴിഞ്ഞാട്ടം തന്നെ ആണ് ഈ ചിത്രത്തിൽ ഉണ്ടായിരുന്നത് എന്ന് പറയുന്ന റിപോർട്ടുകൾ ആണ് പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് ,

 

 

മമ്മൂട്ടി അവതരിപ്പിക്കുന്ന ‘ലൂക്ക് ആന്റണി’ എന്ന കഥാപാത്രമാണ് . ഒപ്പം ജ​ഗദീഷ്, ഷറഫുദ്ദീൻ, ​ഗ്രേസ് ആന്റണി എന്നിവർ സിനിമയുടെ പ്രധാന ആകർഷണം തന്നെ ആണ് . മുൻപത്തെ പോലെ തന്നെ നി​ഗൂഢതകൾ നിറച്ചാണ് ഈ ഒരു സിനിമ ഇറക്കിയിരിക്കുന്നത് . മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റുകൾ കൊണ്ട് നിറയുകയാണ്. എന്നാണ് സിനിമയ്ക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പ് ആസാനിച്ചിരിക്കുകയാണ് ഇപ്പോൾ വലിയ റിലീസ് തന്നെ ആയിരുന്നു ചിത്രത്തിന് കേരളത്തിൽ ലഭിച്ചത് , മമ്മൂട്ടിയുടെ ഇത് വരെ കണ്ടിട്ടിലാത്ത വേറിട്ട ഒരു അഭിനയം തന്നെ ആയിരുന്നു ഈ ചിത്രം , എന്നാൽ ഈ ചിത്രം വലിയ ഒരു ഓപ്പണിങ് കളക്ഷൻ തന്നെ ആണ് ഈ ചിത്രം സ്വന്തം ആക്കിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →