റോഷാക്ക് നേരിയ കളക്ഷൻ റിപോർട്ടുകൾ ഇങ്ങനെ ആദ്യ ദിനം കോടികൾ

മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു നടൻ ആണ് മമ്മൂട്ടി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ആണ് റോഷാക്ക് എന്നാൽ ഇപ്പോൾ റോഷാക്ക് സിനിമ റിലീസ് ചെയ്തിരിക്കുകയാണ് , കേരളത്തിൽ 353 തിയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് , എന്നാൽ ആദ്യ ദിനം തന്നെ കേരളം ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് , ആദ്യ ദിന കളക്ഷനിൽ ടോപ് 5 ൽ എത്തിയിരിക്കുകയാണ് എന്ന റിപോർട്ടുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത് ,

 

 

ഏകദേശം 4 കോടി രൂപ ആണ് ചിത്രം കേരളത്തിൽ നിന്നും സ്വന്തം ആക്കിയിരിക്കുന്നത് , മമ്മൂട്ടിയുടെ ഈ വർഷത്തെ മൂന്നാമത്തെ തിയേറ്റർ റിലീസ് ആണ് റോഷാക്ക് , അതുപോലെ തന്നെ കളക്ഷനിലും മൂന്നാം സ്ഥാനം ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് , എന്നാൽ മമ്മൂട്ടിയുടെ മറ്റു ചിത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യത ഈ ചിത്രത്തിന് ലഭിച്ചില്ല എന്ന വാർത്തകൾ ആണ് വന്നത് , എന്നാൽ ചിത്രം ഇപ്പോൾ മികച്ച രീതിയിൽ ആണ് പ്രദർശനം നടന്നു കൊണ്ടിരിക്കുന്നത് , എന്നാൽ സിനിമക്ക് അത്ര വലിയ പ്രെമോഷനും അണിയറ പ്രവർത്തകരുടെ അടുത്ത് നിന്നും ഉണ്ടായിരുന്നില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →