മോൺസ്റ്റർ ട്രെയ്‌ലർ ആരാധകർ ഏറ്റെടുത്തു നിഗൂഢതകൾ ഏറെ

 മോഹനലാലിനെ നായകനാക്കി സംവിധായകൻ വൈശാഖ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം ആയ മോൺസ്റ്ററിന്റെ ട്രെയ്‌ലർ ആണ് കഴിഞ്ഞ ദിവസം പുറത്തു വന്നത് ,    ലക്കി സിങ് എന്ന പേരിൽ വേറിട്ട ഒരു വേഷം തന്നെ ആണ് ആ ചിത്രത്തിൽ മോഹൻലാൽ ചെയുന്നത് , പുലിമുരുകൻ എന്ന സിനിമക്ക്  ശേഷം വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ഒരു ചിത്രം കൂടി ആണ് ,  ത്രില്ലെർ ചിത്രം ആയി ആണ് ഒരുങ്ങുന്നത് , എന്നാൽ ചിത്രത്തിന്റെ ട്രെയ്‌ലർ വളരെ അതികം നിഗൂഢതകൾ നിറഞ്ഞ ഒരു ട്രെയ്‌ലർ തന്നെ ആണ് കഴിഞ്ഞ ദിവസം പുറത്തു വന്നത് ,  എന്നാൽ ചിത്രത്തെ കുറിച്ച്  ഒരു സൂചനയും നൽകാത്ത ഒരു ട്രെയ്‌ലർ തന്നെ ആണ് ,എന്നാൽ ആരാധകർക്ക് ട്രെയ്‌ലർ വളരെ അതികം  ശ്രെദ്ധ നേടിയതും ആണ് ,
എന്നാൽ ഈ ചിത്രത്തെ കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളും ആണ് ഇപ്പോൾ വളരെ അതികം ശ്രെദ്ധ  നേടുന്നത് ,  എന്നാൽ മോഹൻലാലിനോട് ഇങ്ങനെ ഒരു കഥ പറഞ്ഞപ്പോൾ വേറെ ഒന്നും നോക്കാതെ ചെയ്യാം എന്ന് പറഞ്ഞു എന്നും സംവിധായകൻ പറഞ്ഞത് അത്ഭുധപെടുത്തുന്ന ഒന്ന് ആണ് ,  എന്നാൽ ഇതുവരെ ഇറങ്ങിയ മോഹൻലാൽ സിനിമകളിൽ നിന്നും വളരെ വ്യത്യസ്തം ആയ ഒരു സിനിമ തന്നെ ആണ് എന്നാണ് വൈശാഖ് പറഞ്ഞത് ,  എന്നാൽ ട്രെയ്‌ലർ ഇറങ്ങിയപ്പോൾ എല്ലാവരും സിനിമ കാണാൻ ഉള്ള  കാത്തിരിപ്പിൽ തന്നെ ആണ് ,  എന്നാൽ ട്രെയ്‌ലർ മോഹൻലാൽ തന്നെ ആണ് പുറത്തു വിട്ടത്ത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/tHO5OZJ8AQI

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →