Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഫ്രഷ്‌നെസ്സ് ഇല്ല മോൺസ്റ്റർ ട്രെയിലർ ആവേശത്തിൽ ആരാധകർ

പുലിമുരുകന് ശേഷം മലയാളത്തിൽ വൈശാഖ് മോഹൻലാൽ എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ആണ് മോൺസ്റ്റർ , എന്നാൽ ഈ ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം ആണ് പുറത്തു വന്നത്, വലിയ പ്രഖ്യാപനങ്ങൾ ഇല്ലാതെ വന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ആരാധകരും പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു , ലക്കി സിങ് എന്ന കഥാപാത്രം ആയി ആണ് മോഹൻലാൽ ആ സിനിമയിൽ വേഷമിടുന്നത് , എന്നാൽ ഈ കഥാപാത്രത്തിന്റെ പൂർണ രൂപം ഇതുവരെ ട്രെയ്ലറിൽ നിന്നും പ്രേക്ഷകർക്ക് മനസിലാക്കാൻ സാധിച്ചിട്ടില്ല , നിരവധി നിഗൂഢതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ഇത് , മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മോൺസ്റ്ററിന്റെ ട്രെയിലർ തന്നെ ആയിരുന്നു അത് സിനിമയുടെ പ്രഖ്യാപന നിമിഷമുതൽ തന്നെ ആരാധകർ വളരെ വലിയ a.

 

ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയിൽ ലക്കി സിങ് എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്നു. പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. സിദ്ദീഖ്, ലെന, ഇടവേള ബാബു, ലക്ഷ്മി മഞ്ജു, ഹണി റോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. ഉദയ് കൃഷ്ണനാണ് മോൺസ്റ്ററിന്റെ രചന. പുലിമുരുകന്റെ വമ്പൻ വിജയത്തിനു ശേഷം ആ ടീം വീണ്ടുമൊന്നിക്കുമ്പോൾ ആരാധകർക്കും പ്രതീക്ഷകൾ ഏറെയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Comments are closed.