പ്രണവിന്റെ അടുത്ത സിനിമ ഇങ്ങനെയോ പ്രണവ് പൃഥ്വിരാജ് ഒന്നിക്കുന്നു

പ്രണവ് മോഹൻലാലിന്റെ പുതിയ സിനിമകളെ കുറിച്ച് ഉള്ള വാർത്തകൾ ഒന്നും ഇതുവരെ സോഷ്യൽ മീഡിയയിൽ വന്നിട്ടില്ല ,എന്നാൽ ഇപ്പോൾ എല്ലാവരെയും അത്ഭുതപെടുത്തുന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് . മലയാള സിനിമയിൽ ഒരു പുതിയ സംവിധായകൻ പിറന്നത് ഓപ്പറേഷൻ ജാവ എന്ന സിനിമയിലൂടെ ആണ് , മികച്ച മേക്കിങ് തന്നെ ആണ് സിനിമയുടെ പ്രശനം , തരുൺ മൂർത്തി ആണ് അദ്ദേഹം ഒരുക്കിയ ഓപ്പറേഷൻ ജാവ എന്ന സിനിമ അതിനു ശേഷം അദ്ദേഹം ഒരുക്കിയ ചിത്രം ആണ് സൗദി വെള്ളക്ക എന്നാൽ ഈ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല ,

 

 

എന്നാൽ ഈ ചിത്രത്തിന് വേണ്ടി ഉള്ള വലിയ ഒരു കാത്തിരിപ്പിൽ ആണ് , എന്നാൽ തരുൺ മൂർത്തി പുതുതായി ചെയുന്ന സിനിമയെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് ചർച്ച ചെയുന്നത് , എന്നാൽ ആ ചിത്രത്തിൽ പ്രണവ് മോഹൻലാലും പൃഥ്വിരാജ് ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ ഈ താരങ്ങൾ ആയി ചർച്ചകൾ നടന്നു എന്നും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സൂചനകൾ പറയുന്നത് , എന്നാൽ ഇങ്ങനെ ഒരു സംസാരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് , എന്നാൽ ഈ നടൻമാർ ഒന്നിക്കുമ്പോൾ വലിയ ആവേശം തന്നെ ആണ് പ്രേക്ഷകർക്ക് ഉണ്ടാവുന്നത് .കൂടുതൽ അറിയാൻ വീഡിയോ കാണുക , 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →