മോൺസ്റ്റർ സിനിമ എന്താണ് എന്ന് അറിയാൻ എല്ലാരും കാത്തിരിക്കുന്നു

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ ട്രെയിലറും ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ന് രാവിലെ 11 മണിക്ക് റിലീസ് ചെയ്ത ട്രെയിലർ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ്.എട്ട് മണിക്കൂർ കൊണ്ടാണ് ട്രെയിലർ ട്രെന്റിങ്ങിൽ ഇടംപിടിച്ചിരിക്കുന്നത്.

 

 

 

“ഒരു മില്യൺ കാഴ്ചക്കാരും ട്രെയിലറിന് ലഭിച്ചു കഴിഞ്ഞു. 6 വർഷത്തിന് ശേഷം അവർ വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെ തന്നെ ആണ് . വൻ വിജയം തന്നെ ആവും എന്നതിൽ സംശയം ഒന്നുമില്ല ചിത്രം പ്രഖ്യാപനം നാൾ മുതൽ തന്നെ വലിയ ഒരു ആവശ്യം തന്നെ ആണ് പ്രേക്ഷകർ , എന്നാൽ ഏറെ വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് മൊസ്റ്റാർ , വളരെ അതികം നിഗൂഢതകൾ നിറഞ്ഞ ഒരു സിനിമയിൽ ലക്കി സിങ് ആണ് ആണ് മോഹൻലാൽ എത്തുന്നത് , ട്രെയിലർ കണ്ട പ്രേക്ഷകരുടെ പ്രതികരണങ്ങൾ അത്ഭുധപെടുത്തുന്നത് തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →